Browsing Tag

Inapp Titans

ഇനാപ്പ് ടൈറ്റന്‍സിനെ തകര്‍ത്ത് ഇന്‍ഫി റെഡ്

ഇനാപ്പ് ടൈറ്റന്‍സിനെതിരെ 31 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്‍ഫി റെഡ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്‍ഫി മത്സരത്തില്‍ 77 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. വിനോത് കുമാര്‍(31), ശ്രീജിത്ത്(15),…

ഓള്‍റൗണ്ട് പ്രകടനവുമായി അനൂപ്, 10 റണ്‍സ് ജയം സ്വന്തമാക്കി ഇനാപ് ടൈറ്റന്‍സ്

ഇനാപ് ടൈറ്റന്‍സിനു 10 റണ്‍സ് ജയം. ടിസിഎസ് തസ്കേഴ്സിനെതിരയാണ് ഇനാപ് ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന ജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടൈറ്റന്‍സ് 8 ഓവറില്‍ 64/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 29 റണ്‍സ് നേടിയ അനൂപ് ആണ് ടീമിന്റെ ടോപ്…

ഐബിഎസ് റെഡിനെയും മറികടന്ന് ഇനാപ്പ് ടൈറ്റന്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഇനാപ്പ് ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഐബിഎസ് റെഡിനെതിരെ മൂന്ന് വിക്കറ്റ് ജയമാണ് ഇനാപ്പ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഐബിഎസിനു 9 വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ്…

അടിച്ച് തകര്‍ത്ത് ഇനാപ്പ് ടൈറ്റന്‍സ്, ജയം 84 റണ്‍സിനു

ടിപിഎലില്‍ 2018ലെ തന്നെ ഏറ്റവും വലിയ വിജങ്ങളിലൊന്ന് സ്വന്തമാക്കി ഇനാപ്പ് ടൈറ്റന്‍സ്. എല്‍ആര്‍ഐ റോയല്‍സിനെയാണ് 84 റണ്‍സിനു ഇനാപ്പ് ടൈറ്റന്‍സ് തകര്‍ത്ത് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇനാപ്പ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 106 റണ്‍സ് നേടിയപ്പോള്‍…

കൂറ്റന്‍ വിജയവുമായി ഇനാപ്പ് ടൈറ്റന്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇനാപ്പ് ടൈറ്റന്‍സ്. എപിക്ക ബ്ലൂസിനെതിരെ 76 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് ഇന്നലെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് അനൂപ്, കുമാര്‍ മഹേന്ദ്ര, ബിബിന്‍…

6 വിക്കറ്റ് വിജയവുമായി അലയന്‍സ് ബ്ലൂ, ഇനാപ്പ് ടൈറ്റന്‍സിനു രണ്ടാം തോല്‍വി

വിവേക് ബാലചന്ദ്രന്‍ പുറത്താകാതെ നേടിയ 25 റണ്‍സിന്റെ മികവില്‍ അലയന്‍സ് ബ്ലൂവിനു 6 വിക്കറ്റ് വിജയം. ഇനാപ്പ് ടൈറ്റന്‍സ് ഉയര്‍ത്തിയ 56 റണ്‍സ് വിജയ ലക്ഷ്യം 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. 12/3 എന്ന നിലയിലേക്ക് തകര്‍ന്ന…

ഇനാപ്പിനെതിരെ വിജയവുമായി ഇവൈ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഭാഗമായി കഴിഞ്ഞാഴ്ച നടന്ന രണ്ടാം ഘട്ട യോഗ്യത റൗണ്ട് മത്സരത്തില്‍ ഇവൈ യെല്ലോയ്ക്ക് 11 റണ്‍സ് വിജയം. ഇനാപ്പ് ടൈറ്റന്‍സിനെയാണ് അവര്‍ മറികടന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇവൈ 8 ഓവറില്‍ 2…