Browsing Tag

Inapp Red Bulls

ഫയര്‍ ഫോഴ്സ് ടെക്നോപാര്‍ക്കിനു 25 റണ്‍സ് ജയം

ഇനാപ്പ് റെഡ് ബുള്‍സിനെ തകര്‍ത്ത് ഫയര്‍ ഫോഴ്സ് ടെക്നോപാര്‍ക്ക്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങളിലാണ് മികച്ച ജയം സ്വന്തമാക്കാന്‍ ഫയര്‍ ഫോഴ്സിനായത്. ആദ്യം ബാറ്റ് ചെയ്ത ഫയര്‍ഫോഴ്സ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 67 റണ്‍സ്…