Browsing Tag

Inapp RebBulls

6.2 ഓവറില്‍ വിജയം കൈവരിച്ച് ഫിനസ്ട്ര സ്ട്രൈക്കേഴ്സ്, ഇനാപ്പിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്

ടിപിഎല്‍ 2020ല്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയം നേടി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ഇനാപ് റെഡ്ബുള്‍സിനെയാണ് ഫിനസ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇനാപ് 8 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് നേടിയത്. ഓപ്പണര്‍…