Browsing Tag

IIITMK

IIITMKയെ വീഴ്ത്തി മുത്തൂറ്റ് ടെക്നോളജീസ് ആന്‍ഡ് ഫിന്‍കോര്‍പ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മുത്തൂറ്റ് ടെക്നോളജീസ് ആന്‍ഡ് ഫിന്‍കോര്‍പ്പിനു 17 റണ്‍സിന്റെ ജയം. IIITMKയ്ക്കെതിരെയാണ് മുത്തൂറ്റിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുത്തൂറ്റ് 8 ഓവറില്‍ 58/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 19 റണ്‍സ്…