Browsing Tag

Icon Players

ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് വെച്ച് ബോര്‍ഡ്. പ്രാദേശിക ഐക്കണ്‍ താരങ്ങളെ ഒഴിവാക്കി പകരം എ+ എന്നൊരു വിഭാഗത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബോര്‍ഡ്. നിലവിലുള്ള എ, ബി, സി, ഡി, ഇ വിഭാഗങ്ങള്‍ക്ക്…