Browsing Tag

Iceland

പെനാൽറ്റിയും സെൽഫ് ഗോളും തുണയായി, നാണക്കേടിൽ നിന്ന് രക്ഷപെട്ട് ഫ്രാൻസ്

പെനാൽറ്റിയുടെയും സെൽഫ് ഗോളിന്റെയും പിൻബലത്തിൽ ഐസ്ലാൻഡിനോട് സമനില പിടിച്ചെടുത്ത് ഫ്രാൻസ്. 2-2നാണ് ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഐസ്ലാൻഡ് സമനിലയിൽ പിടിച്ചത്. ഒരു വേള 2-0 പിറകിൽ നിന്നതിനു ശേഷമാണു ഫ്രാൻസ് സമനില പിടിച്ചെടുത്തത്. മത്സരത്തിന്റെ…

ഗോളൊന്നും പിറക്കാതെ ഐസ് ലാൻഡ് – ക്രൊയേഷ്യ പോരാട്ടം

ക്രൊയേഷ്യ ഐസ് ലാൻഡ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. ഒട്ടേറെ മാറ്റങ്ങളുമായിറങ്ങിയ താരതമ്യേന ശക്തി കുറഞ്ഞ ക്രൊയേഷ്യക്കെതിരെ ഐസ് ലാൻഡിന് ഗോളടിക്കാനായിട്ടില്ല. ആദ്യ പകുതി അവസാനിക്കുമ്പോളെക്ക് മികച്ച പ്രകടനമാണ് ഐസ്…

നോക്കൗട്ട് ഉറപ്പിക്കാൻ ഐസ് ലാൻഡ്, വിജയക്കുതിപ്പ് തുടരാൻ ക്രൊയേഷ്യ

ക്രൊയേഷ്യയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിക്കാനാണ് ഇന്ന് ഐസ് ലാൻഡ് ഇറങ്ങുന്നത്. ഇന്നത്തെ വിജയം ഐസ് ലാൻഡിനെ സംബന്ധിച്ചടുത്തോളം ഐതിഹാസികമാണ്. ഇന്ന് ജയം നേടിയാൽ നോക്കൗട്ട് സ്റ്റേജിൽ കടക്കാൻ ഐസ് ലാൻഡിനു സാധിക്കും. അതെ സമയം മികച്ച ഫോമിലാണ്…

പെനാൽറ്റി നഷ്ടപ്പെടുത്തി മെസ്സി, അർജന്റീനയെ സമനിലയിൽ പിടിച്ചു കെട്ടി ഐസ് ലാൻഡ്

മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ പിടിച്ച് ഐസ് ലാൻഡ്. ആദ്യ പകുതിയിൽ അർജന്റീന അഗ്വേറോയുടെ ഗോളിൽ മുൻപിലെത്തിയ അർജന്റീനയെ ഫിൻബോഗസൺ നേടിയ ഗോളിൽ ഐസ് ലാൻഡ് സമനില പിടിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലാണ്…

വരവറിയിച്ച് ഐസ്‍ലാന്‍ഡ്, അര്‍ജന്റീനയെ വിറപ്പിച്ചു

ആദ്യ പകുതിയിൽ അർജന്റീനക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതി ഐസ്ലാൻഡ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ച് മത്സരത്തിൽ സമനില പാലിക്കുകയാണ്.  ലോകകപ്പിൽ ആദ്യമായി കളിക്കാനിറങ്ങിയ ഐസ്ലാൻഡ് പലപ്പോഴും അർജന്റീന പ്രതിരോധത്തിൽ…

ചരിത്ര ഗോള്‍ നേടി ഫിൻബോഗസൺ

ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ നേടി ഐസ്‍ലാന്‍ഡ്. അഗ്യുറോ നേടിയ ഗോളില്‍ പിന്നിലായിരുന്നഐസ്‍ലാന്‍ഡ് ഒപ്പമെത്തിക്കുകയുംഐസ്‍ലാന്‍ഡ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും നേടുവാന്‍ ഈ…