Home Tags ICC

Tag: ICC

ഒരേ മത്സരത്തില്‍ രണ്ട് പെരുമാറ്റ ചട്ട ലംഘന കുറ്റം ചാര്‍ത്തപ്പെട്ട് കാഗിസോ റബാഡ

11 ഓസ്ട്രേലിയന്‍ വിക്കറ്റുകളാണ് പോര്‍ട്ട് എലിസബത്തില്‍ കാഗിസോ റബാഡ കടപുഴകിയത്. ഇതിനു പുറമേ രണ്ട് വിവാദമായ പെരുമാറ്റ ചട്ട ലംഘനങ്ങളും ഇപ്പോള്‍ റബാഡയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ സ്മിത്തിനെ മടക്കിയയച്ചതിനു ശേഷം...

കുറ്റം സമ്മതിച്ച് ഡേവിഡ് വാര്‍ണര്‍, 3 ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 75 ശതമാനം...

ഡ്രെസ്സിംഗ് റൂം വാക്കേറ്റത്തില്‍ ഐസിസി നടപടി നേരിട്ട ഡേവിഡ് വാര്‍ണര്‍ കുറ്റം സമ്മതിച്ചു. ഇന്ന് താരങ്ങളോടും ബോര്‍ഡുകളോടും പ്രതികരണം അറിയിക്കണമെന്നായിരുന്നു ഐസിസി അറിയിച്ചിരുന്നത്. കുറ്റസമ്മതം നടത്തിയെങ്കിലും വാര്‍ണറെ പിന്തുണച്ച് ഓസ്ട്രേലിയ ഡിക്കോക്കിന്റെ വ്യക്തിപരമായ...

പൂനെ പിച്ച് ക്യുറേറ്റര്‍ക്ക് ആറ് മാസത്തെ വിലക്ക്

ഇന്ത്യ ന്യൂസിലാണ്ട് രണ്ടാം ഏകദിനത്തിന്റെ പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിനു കഴിഞ്ഞ ഒക്ടോബറില്‍ അന്വേഷണം നേരിട്ട പൂനെ എംസിഎ സ്റ്റേഡിം പിച്ച് ക്യുറേറ്റര്‍ക്ക് ആറ് മാസത്തെ വിലക്ക് വിധിച്ച് ഐസിസി. പാണ്ഡുരംഗ് സാല്‍ഗോങ്കര്‍...

നഥാന്‍ ലയണിനെതിരെ ഐസിസി നടപടി

എബി ഡി വില്ലിയേഴ്സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചിലെ പന്ത് ഇട്ടതിനു ഓസ്ട്രേലിയയുടെ നഥാന്‍ ലയണിനെതിരെ ഐസിസിയുടെ നടപടി. ഡര്‍ബന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് സംഭവം. 12ാം ഓവറില്‍ ഡേവിഡ്...

ഐപിഎല്‍ മത്സരങ്ങള്‍ പുനക്രമീകരിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്: ബിസിസിഐ

ഏപ്രില്‍ 26, 27 തീയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി മീറ്റിംഗിനോടനുബന്ധിച്ച് ഐപിഎല്‍ മത്സരങ്ങള്‍ കാണുവാന്‍ ഐസിസി അധികൃതര്‍ക്ക് താല്പര്യമുണ്ടെന്നും അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ അതിനനുസരിച്ച് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ശുദ്ധ...

ഐസിസി അംഗീകൃതമായ ടി20 ലീഗുമായി കാനഡ

ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ക്രിക്കറ്റ് ലീഗിലെ പുതിയ കാല്‍വെയ്പുമായി കാനഡ. ഐസിസിയുടെ അംഗീകാരത്തോടു കൂടിയുള്ള ലീഗിന്റെ പ്രഖ്യാപനം ഇന്നലെ ഡല്‍ഹിയില്‍ വെച്ചാണ് നടന്നത്. ഇന്ത്യയിലെ മെര്‍കുറി ഗ്രൂപ്പും കാനഡ ക്രിക്കറ്റും സംയുക്തമായി ചേര്‍ന്നാണ്...

പാക്കിസ്ഥാന്റെ സിംബാബ്‍വേ പര്യടനം തുലാസ്സില്‍

ജൂണില്‍ സിംബാബ്‍വേ സന്ദര്‍ശിക്കാനിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനം ഉപേക്ഷിക്കുവാന്‍ സാധ്യത. സിംബാബ്‍വേ ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത്. സന്ദര്‍ശനം നടത്തുന്ന ടീമിനായി സൗകര്യം ഒരുക്കുവാന്‍ വരുന്ന തുക ടെലിവിഷന്‍...

ടാക്സ് ഇളവില്ല, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പുതിയ വേദി തേടുന്നു, ഇന്ത്യയെ ഒഴിവാക്കാന്‍ സാധ്യത

2021 ആതിഥേയത്വം വഹിക്കുവാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായേക്കും. പ്രധാന സ്പോര്‍ട്സ് ഇവന്റുകള്‍ക്ക് സാധാരണ അതാത് രാജ്യങ്ങളില്‍ നിന്ന് ടാക്സ് ഇളവ് ലഭിക്കുക പതിവാണ് എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ അനുകൂലമായ ഒരു...

ഇന്ദ്ര നൂയി ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടര്‍

പെപ്സികോ സിഇഒ ഇന്ദ്ര നൂയിയെ ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിത ഡയറക്ടറായി പ്രഖ്യാപിച്ചുകൊണ്ടുള്ള മീഡിയ കുറിപ്പ് ഇന്ന് ഐസിസി പുറത്തു വിട്ടു. ജൂണ്‍ 2018ലാണ് നൂയി ബോര്‍ഡിനൊപ്പം ചേരുക എന്നാണ് അറിയുന്നത്. തന്റെ...

കോഹ്‍ലി തന്നെ ഐസിസി ടീമുകളുടെ നായകന്‍

ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക സ്ഥാനത്ത് വിരാട് കോഹ്‍ലി. ഇരു ടീമുകളിലും സ്ഥാനം പിടിച്ചത് വെറും നാല് താരങ്ങളാണ് അതില്‍ ഇന്ത്യയുടെ വിരാട് കോഹ്‍ലിയും ഉള്‍പ്പെടുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്....

2019 മുതല്‍ ഐപിഎല്‍ സമയത്ത് വേറെ മത്സരങ്ങളില്ല

വരും വര്‍ഷങ്ങളില്‍ ഐപിഎല്‍ സമയത്ത് വേറെ രാജ്യങ്ങള്‍ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്ന സാഹചര്യത്തില്‍ ഇതിന്മേല്‍ കൂടുതല്‍ വിശദീകരണവുമായി...

എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും...

2020 മുതല്‍ ഐപിഎല്‍ സമയത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ ക്രമീകരിച്ചേക്കില്ല

2020 മുതല്‍ ഐപിഎലിനായി മറ്റു രാജ്യങ്ങളും അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കിയിടുമെന്ന് സൂചന. കഴിഞ്‍ ദിവസങ്ങളില്‍ സിംഗപ്പൂരില്‍ നടന്ന ഐസിസിയുടെ രണ്ട് ദിവസത്തെ മീറ്റിംഗിനിടെയാണ് ബിസിസിഐ ഈ പുതുക്കിയ മാനദണ്ഡം അവതരിപ്പിച്ചത്. ബിസിസിഐയുടെ ആവശ്യപ്രകാരം...

ഡെല്‍ഹി ടെസ്റ്റിനു ശേഷം വായു മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കാനൊരുങ്ങി ഐസിസി

ഡെല്‍ഹി ടെസ്റ്റിനിടെയുള്ള സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് വായു മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കാനൊരുങ്ങി ഐസിസി. ഡല്‍ഹി ടെസ്റ്റിനിടെ തങ്ങളുടെ താരങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിച്ചതിനെത്തുടര്‍ന്ന് ലങ്കന്‍ അധികൃതര്‍ ഐസിസിയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച ഐസിസി അവരുടെ...

ഡല്‍ഹിയിലെ വായു മലിനീകരണം ശ്രീലങ്ക ഐസിസിയ്ക്ക് പരാതി നല്‍കി

ഫിറോസ് ഷാ കോട്‍ലയിലെ വായു മലിനീകരണത്തെ സംബന്ധിച്ച് ഐസിസിയ്ക്ക് ഔദ്യോഗികമായി ശ്രീലങ്ക പരാതി നല്‍കിയതായി കായിക മന്ത്രി ദയാസിരി ജയസേകര. ചൊവ്വാഴ്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു പരാതി നല്‍കി എന്നാണ് കായിക മന്ത്രി...
Advertisement

Recent News