Browsing Tag

ICC TEST RANKING

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നഷ്ടമായി ഓസ്ട്രേലിയ, ഇന്ത്യ ഒന്നാമനായി തുടരുന്നു

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ തന്നെ മുന്നില്‍. 121 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ തങ്ങളുടെ ഒന്നാം സ്ഥാനം നിലര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ 3-1നു പരമ്പര വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക 117 പോയിന്റോടെ…

ടെസ്റ്റ് റാങ്കിംഗില്‍ കോഹ്‍ലി രണ്ടാമത്, പുജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. തന്റെ കരിയറിലെ മികച്ച സ്കോറായ 243 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും നേടി കോഹ്‍ലി മൂന്ന് സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം…

ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റബാഡ

ആര്‍ അശ്വിനെയും രംഗന ഹെരാത്തിനെയും യഥാക്രമം നാലും അഞ്ചും സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ. ഏറ്റവും പുതിയ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗിലാണ് കാഗിസോ റബാഡ മൂന്നാം…

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ തന്നെ മുന്നില്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 123 പോയിന്റാണ് ഇന്ത്യ നേടിയിട്ടുള്ളത്. 117 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 100 പോയിന്റുമായി ഓസ്ട്രേലിയയും 99 പോയിന്റുമായി ഇംഗ്ലണ്ടുമാണ് മൂന്നും നാലും…

ഐസിസി ടെസ്റ്റ് റാങ്കിങ്, ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്തിറക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മികച്ച നേട്ടം. ബൗളർമാരുടെ പട്ടികയിൽ 66 പോയിന്റുകൾ ഈ ആഴ്ചയിൽ സ്വന്തമാക്കി രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചതാണ് ഇതിൽ പ്രധാനം. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര…

ഐസിസി ടെസ്റ്റ് റാങ്കിംഗ് : ഇന്ത്യയും അശ്വിനും ഒന്നാം സ്ഥാനം നിലനിർത്തി

പുതിയ ടെസ്റ്റ് റാങ്കിങ് ഐസിസി പുറത്ത് വിട്ടപ്പോൾ ടെസ്റ്റ് ടീമുകളിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. 115 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 111 പോയിന്റുമായി ബദ്ധവൈരികളായ പാകിസ്ഥാൻ ആണ് രണ്ടാമത്. 108 പോയിന്റുമായി ഓസ്‌ട്രേലിയ…

വി.എസ് സുനിലും മൻപ്രീതും ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫിക്കില്ല

ഒക്ടോബർ 20ന് മലേഷ്യയിൽ ആരംഭിക്കുന്ന ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലേക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഫോർവേഡ് വി.എസ് സുനിലിനെയും മധ്യനിര താരം മൻപ്രീത് സിങിനെയും പരിക്ക് മൂലം ഒഴിവാക്കി. മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കുന്ന ടീമിൽ…

ടെസ്റ്റ് റാങ്കിങ്; അശ്വിൻ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു

പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തിറങ്ങിയപ്പോൾ ടീം ഇന്ത്യ ടീമുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബൗളർമാരുടെ പട്ടികയിൽ ഓഫ് സ്പിന്നർ അശ്വിൻ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് മൂന്നാം സ്ഥാനത്ത് ആയിരുന്ന അശ്വിൻ, 13/140…

ജൂനിയർ ഹോക്കി ടീമിനെ ഹർജീത് സിങ് നയിക്കും

സ്പെയിനിലെ വലൻസിയയിൽ ഈ മാസം 24 മുതൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിനെ ഹർജീത് സിങ് നയിക്കും. ദിപ്സാൻ ടർക്കി ആണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യക്ക് വേണ്ടി ഗോൾ വല കാക്കുക, റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം നമ്പർ ഗോൾ…