Browsing Tag

ICC ODI Rankings

ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക് തന്നെ

ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ഏകദിനത്തില്‍ ഒന്നാം റാങ്കിലേക്ക് കുതിച്ച് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ 73 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെ ടീം പരമ്പര 4-1 നു ജയിച്ചിരുന്നു. ഒരു മത്സരം കൂടി ശേഷിക്കെയാണ് ഈ വിജയം.…