Browsing Tag

ICC Future Tours Programme

അഞ്ച് വര്‍ഷം, നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റിനു തിരക്കോട് തിരക്ക്

അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കും. ബിസിസിഐയും ഐസിസിയും ചേര്‍ന്ന് തയ്യാറാക്കിയ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. ഇതില്‍ 22 മത്സരങ്ങള്‍…