Home Tags I League

Tag: I League

ഐ ലീഗ്: ഐസ്വാളിനും ശിവജിയൻസിനും വിജയം

ഐലീഗിൽ ഇന്ന് ഐസ്വാളിനും DSK ശിവജിയൻസിനും വിജയം. ഐസ്വാള്‍ എഫിസി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഷില്ലോങ് ലജോങ്ങിനെ തോൽപ്പിച്ചപ്പോൾ ചെന്നൈ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ശിവജിയൻസ് വിജയിച്ചത്. ഐസ്വാൾ എഫ്‌സി 2 - 1...

നാലടിച്ച് മോഹൻ ബഗാൻ, മറുപടിയില്ലാതെ മിനേർവ എഫ്‌സി

മിനേർവ എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ മോഹൻ ബാഗാൻ ഐ ലീഗ് ടേബിളിൽ ഒന്നാമതെത്തി. സ്‌കോട്ടിഷ് സ്‌ട്രൈക്കർ ഡാരൽ ഡഫിയുടെയും കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഫുട്ബോളർ ജെജെയുടെയും ഇരട്ട...

ഇന്ത്യന്‍ കരുത്തില്‍ മുംബൈ എഫ്സി, ചര്‍ച്ചിലിനെയും മുട്ട് കുത്തിച്ചു

രണ്ടു മത്സരങ്ങൾ രണ്ടു വിജയം, മുംബൈ എഫ്‌സി ഇന്ത്യൻ താരങ്ങളുടെ മികവിൽ കുതിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ മുട്ട് കുത്തിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്. അതും അവസാന നിമിഷം നേടിയ ഒരു...

ഐ ലീഗിൽ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ മുംബൈ എഫ്‌സി

ഐ ലീഗിൽ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സ് മുംബൈ എഫ്‌സി പോരാട്ടം. ചർച്ചിലിന്റെ ഹോം ഗ്രൗണ്ട് ആയ തിലക് മൈദാനിൽ വൈകീട്ട് 4.30ന് ആണ് മത്സരം. ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനോട് പൊരുതി...

കരീബിയൻ കരുത്തിൽ ശിവജിയൻസിനെ മറികടന്ന് ഈസ്റ്റ് ബംഗാൾ

DSK ശിവജിയൻസിനെ കരീബിയന്‍ കരുത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ഐ ലീഗിലെ തങ്ങളുടെ ആദ്യത്തെ വിജയം കുറിച്ചു. ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റിൽ കരീബിയൻ താരം അൻസെൽമയും...

ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ്സിയും ഇന്നിറങ്ങുന്നു

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആണ് ഉള്ളത്. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ DSK ശിവജിയൻസിനെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ദുർബലരായ ചെന്നൈ സിറ്റിയെ നേരിടും. ഈസ്റ്റ്...

ജയിച് കയറി ബഗാനും മുംബൈയും, ചെന്നൈ സിറ്റി – മിനേര്‍വ മാച്ച് സമനിലയില്‍

ഐ ലീഗില്‍ ഗെയിം വീക്ക് ഒന്നിലെ രണ്ടാം ദിനത്തില്‍ കരുത്തരായ മോഹന്‍ബഗാനും മുംബൈ എഫ്സിയും ജയിച്ച് കയറിയപ്പോള്‍ ചെന്നൈ സിറ്റി പഞ്ചാബിന്‍റെ മിനേര്‍വക്ക് മുന്നില്‍ സമനിലയില്‍ കുരുങ്ങി. ചെന്നൈ സിറ്റി - മിനേര്‍വ എഫ്സി രണ്ടാം...

ബഗാൻ, DSK ടീമുകൾ ഇറങ്ങുന്നു; ഐ ലീഗില്‍ ഇന്ന് മൂന്ന്‍ മത്സരങ്ങള്‍.

ഐ ലീഗിലെ ആദ്യ ഗെയിം വീക്കിൽ രണ്ടാം ദിനത്തിൽ 3 മത്സരങ്ങൾ. ചെന്നൈ സിറ്റി മൈനേർവ എഫ്സിയെയും മോഹൻ ബഗാൻ ചർച്ചിൽ ബ്രദേഴ്‌സിനെയും DSK ശിവജിയൻസ് മുംബൈ എഫ്സിയെയും നേരിടും. അതെ സമയം...

വിജയിച്ച് തുടങ്ങി ചാമ്പ്യന്മാർ, ബെംഗളുരുവിന് ഉജ്വല വിജയം

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിക്ക് 2017 ഐ ലീഗ് സീസണിൽ വിജയത്തുടക്കം. ഷില്ലോങ് ലജോങ് എഫ്‌സിയെ സ്വന്തം മൈതാനമായ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളുരു എഫ്സി...

ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് ഐസ്വാൾ എഫ്‌സി

ഐലീഗിന്റെ പത്താം സീസണ് വിരസമായ സമനില തുടക്കം. കിങ്ഫിഷർ ഈസ്റ്റ് ബംഗാൾ - ഐസ്വാൾ എഫ്‌സി മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ദുര്‍ബലരായ ഐസ്വാൾ എഫ്സിക്കെതിരെ അവസാന...

ഐ ലീഗിൽ പന്തുരുളുന്നു, ആദ്യ മത്സരം ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്സിയും തമ്മിൽ

രണ്ടര മാസത്തെ ഐഎസ്എല്‍ ഉത്സവത്തിന് ശേഷം രാജ്യത്തെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി നാല് മാസത്തിലേറെ നീളുന്ന ഐ ലീഗിന് ഇന്ന് തുടക്കമാവും. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്, ആദ്യത്തെ മത്സരത്തിൽ കൊൽക്കത്തയിലെ ബരസാത്...

ഷിബിൻ രാജ്, കോഴിക്കോട് നിന്നും മോഹൻ ബഗാനിലേക്ക്

ഷിബിൻ രാജ്‌ എന്ന കോഴിക്കോട്ടുക്കാരൻ ഗോൾക്കീപ്പർ കാൽപന്തുകളിയിൽ പുതിയ നേട്ടങ്ങൾ കൊയ്യാനിറങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനിലൂടെ. കേരള അണ്ടർ 19 ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ഇന്ത്യൻ ജൂനിയർ...

അണ്ടർ 16 ഐ ലീഗ് റെഡ് സ്റ്റാർ ഇന്ന് പ്രോഡിജി എഫ് എക്കെതിരെ

2016 അണ്ടർ 16 ഐ ലീഗിലെ കേരളാ സോൺ മത്സരത്തില്‍ റെഡ് സ്റ്റാർ എഫ് സി ഇന്ന് പ്രോഡിജി എഫ് എയെ നേരിടും. വൈകിട്ടു നാലു മണിക്ക് കോഴിക്കോട് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിലാണ്...
Advertisement

Recent News