Browsing Tag

I league u13

കേരളത്തിലെ U-15 ഐ ലീഗ് പോരാട്ടങ്ങൾ ഇന്ന് മുതൽ

കേരളത്തിലെ അണ്ടർ 15 യൂത്ത് ഐ ലീഗ് പോരാട്ടങ്ങൾ ഇന്ന് മുതൽ തുടങ്ങും. റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. നാലു ടീമുകളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. ഗോകുലം എഫ് സി, സായി തിരുവനന്തപുരം, വയനാട് എഫ് സി, എഫ് സി കേരള…