Browsing Tag

Hyderabad Open

അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിന് ഫൈനലില്‍ തോല്‍വി

ഹൈദ്രാബാദ് ഓപ്പണ്‍ വനിത ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഢി കൂട്ടുകെട്ടിന് തോല്‍വി. ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയമേറ്റു വാങ്ങിയത്. 43…

ഹൈദ്രാബാദ് ഓപ്പണ്‍, കിരീടം നേടി സൗരഭ് വര്‍മ്മ

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഹൈദ്രാബാദ് ഓപ്പണ്‍ 2019ല്‍ കിരീടം നേടി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഫൈനലില്‍ സിംഗപ്പൂരിന്റെ കീന്‍ യേവ് ലോയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിം അനായാസം സൗരഭ് നേടിയപ്പോള്‍ രണ്ടാം…