Browsing Tag

Hull City

വില്ലിയന്റെ മികവിൽ ചെൽസി എഫ് എ കപ്പ് ക്വാർട്ടറിൽ

ബ്രസീലിയൻ താരം വില്ലിയന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ചെൽസി ഹൾ സിറ്റിയെ എതിരില്ലാത്ത 4  ഗോളുകൾക്ക് തകർത്തു. ജയത്തോടെ ചെൽസി എഫ് എ കപ്പ് ക്വാർട്ടറിൽ ഇടം ഉറപ്പാക്കി. ഒലിവിയെ ജിറൂദ് തന്റെ ആദ്യ ചെൽസി ഗോൾ ഉറപ്പാക്കിയ മത്സരത്തിൽ പെഡ്രോയാണ്…

പരിക്ക് വില്ലനായി, റയാൻ മേസൻ ഇരുപത്തിയാറാം വയസ്സിൽ വിരമിച്ചു

തലക്ക് ഏറ്റ ഗുരുതര പരിക്ക് വില്ലനായപ്പോൾ ഹൾ സിറ്റി താരം റയാൻ മേസൻ വിരമിക്കൽ പ്രഖ്യാപിച്ചു. വെറും 26 വയസ് മാത്രമുള്ള താരത്തിന്റെ പ്രഖ്യാപനം ഫുട്‌ബോൾ ലോകത്ത് ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. 2016-2017 സീസണിലാണ് ചെൽസി താരം ഗാരി കാഹിലുമായി കൂട്ടി…

യൂണൈറ്റഡ് വീണ്ടും തോറ്റു, ഹൾ സിറ്റി തരം താഴ്ത്തപ്പെട്ടു

വൈറ്റ് ഹാർട്ട് ലൈനെന്ന തങ്ങളുടെ സ്വന്തം മൈതാനത്തെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-1 ന്റെ ജയം. ജയത്തോടെ ലീഗിൽ സ്പർസ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ പൂർണമായും കൈവിട്ട മൗറീഞ്ഞോയുടെ ലക്ഷ്യം ഇനി യൂറോപ്പ ലീഗ്…

ഹാട്രിക് മികവിൽ കിംഗ്

പ്രീമിയർ ലീഗിൽ എവർട്ടനും, ഹൾ സിറ്റി,ബേൺമൗത് ടീമുകൾക്ക് ജയം. സ്വന്തം മൈതാനമായ ഗോഡിസൺ പാർക്കിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എവർട്ടൻ വെസ്റ്റ് ബ്രോമിനെ തകർത്തത്. മികച്ച പ്രതിരോധമുള്ള വെസ്റ്റ് ബ്രോമിനെ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞ…

ഗോളടി തുടരാന്‍ ലുകാകു

എഫ് എ കപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ പ്രമുഖ ടീമുകൾക്കൊന്നും ഇന്ന് പ്രീമിയർ ലീഗിൽ മത്സരമില്ല. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ വെസ്റ്റ് ഹാം ബേൺമൗത്തിനെയും, എവർട്ടൻ വെസ്റ്റ് ബ്രോമിനെയും, ഹൾ സിറ്റി സ്വാൻസിയേയും നേരിടും. കഴിഞ്ഞ മൂന്ന് ലീഗ്…

ചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെൽസിയുടെ ദൂരം നേർത്ത് നേർത്ത് വരികയാണ്. ആർസനലെ തകർത്ത അവർ മറ്റുള്ളവർ രണ്ടാം സ്ഥാനത്തിന് മത്സരിച്ചാൽ മതിയെന്ന സൂചന ശക്തമായി നൽകി. ഹൾ സിറ്റി ലിവർപൂളിനെ അട്ടിമറിച്ചപ്പോൾ ശ്രദ്ധേയമായ പല മത്സരങ്ങൾക്കും ഇന്നലെ…

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ

ഇരു പാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ഹൾ സിറ്റിയെ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് ഫൈനലിൽ എത്തിയത്. ആദ്യ പാദത്തിലെ 2-0 ത്തിനു ജയിച്ചെങ്കിലും അതിശക്തമായ ടീമുമായി തന്നെയാണ് മൗറീന്യോ ഹൾ സിറ്റിയെ നേരിടാനിറങ്ങിയത്. 17 മത്സരങ്ങളിൽ…

ലീഗ് കപ്പിൽ ലിവർപൂൾ പുറത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൾ സിറ്റിക്കെതിരെ

ക്ലബുമായുള്ള തൻ്റെ ആദ്യ കിരീടമെന്ന ലിവർപൂൾ പരിശീലകൻ യോഹൻ ക്ലോപ്പിൻ്റെ കാത്തിരിപ്പ് ഇനിയും നീളും. ലീഗ് കപ്പ് സെമിയിൽ സൗത്താപ്റ്റനോട് രണ്ടാം പാദത്തിലും 1-0 ത്തിനു തോറ്റു ലിവർപൂൾ പുറത്തായതോടെയാണിത്. ആദ്യ പാദത്തിലെ 1-0 ത്തിൻ്റെ തോൽവി മറികടക്കാൻ…

എവർട്ടണെ സമനിലയിൽ തളച്ച് ഹൾ സിറ്റി

ഇന്ന് പുലർച്ചെ നടന്ന ആവേശകരമായ മത്സരത്തിൽ കരുത്തരായ എവർട്ടണെ ഹൾ 2-2 നു സമനിലയിൽ തളച്ചു. കഴിഞ്ഞ 7 കളികളിൽ ജയം അറിയാത്ത ഹൾ സിറ്റിക്ക് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചത്. ആറാം മിനിറ്റിൽ ക്യാപ്റ്റൻ മൈക്കൾ ഡൗസൺ അവരെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ…

മികച്ച ഫോം തുടരാൻ എവർട്ടൺ ഹൾ സിറ്റിക്കെതിരെ

ചാമ്പ്യന്മാരായ ലെസ്റ്ററിനെതിരെ നേടിയ എവേ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാവും ലീഗിലെ അവസാന സ്ഥാനക്കാരായ ഹൾ സിറ്റിയെ എവർട്ടൺ നേരിടാനിറങ്ങുക. മികച്ച ഫോം തുടരുന്ന പ്രതിരോധവും ഗോളുകൾ വീണ്ടും കണ്ടത്താൻ തുടങ്ങിയ റോമലു ലൂക്കാക്കുവിലുമാവും റൊണാൾഡ്…