Browsing Tag

Hugh Edmeades

ഐപിഎല്‍ ലേലത്തിന്റെ മുഖം ഇത്തവണയില്ല

12 സീസണുകളില്‍ ഇതാദ്യമായി ഐപിഎല്‍ ലേല നടപടികള്‍ കൈകാര്യം ചെയ്ത റിച്ചാര്‍ഡ് മാഡ്‍ലി ഇല്ലാതെ ഒരു ഐപിഎല്‍ ലേലം. ഡിസംബര്‍ 18നു ജയ്പൂരില്‍ 12ാം സീസണിനായുള്ള ഐപിഎല്‍ ലേലം നടക്കുമ്പോള്‍ റിച്ചാര്‍ഡ് മാഡ്‍ലി ലേലത്തിനുണ്ടാവില്ല. പകരം ഹുജ് എഡ്മെഡേസ്…