Browsing Tag

Hong Kong Open Super Series

സിന്ധുവിനു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹോങ്കോംഗ് ഓപ്പണില്‍ രണ്ടാം സ്ഥാനം

തായ്‍വാന്റെ തായി സു യിംഗിനോട് പിവി സിന്ധുവിനു തോല്‍വി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അരങ്ങേറിയ ഫൈനലില്‍ ഇത്തവണയും സിന്ധുവിനു ജയം കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷവും സിന്ധുവിനെ തോല്‍പ്പിച്ചാണ് തായി ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം…

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് : പിവി സിന്ധു ഫൈനലില്‍

പിവി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയും നിലവിലെ ചാമ്പ്യനുമായ തായി സു തന്നെയാണ് ഇത്തവണയും സിന്ധുവിന്റെ…

സിന്ധു സെമിയില്‍, വീഴ്ത്തിയത് ജപ്പാന്റെ അകാനെ യമാഗൂച്ചിയെ

21-12, 21-19 എന്ന സ്കോറിനു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ വീഴ്ത്തി ഇന്ത്യയുടെ പിവി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സെമിയില്‍. ആറാം സീഡ് ഇന്തോനേഷ്യയുടെ റാച്ചാനോക് ഇന്റാനോണ്‍ ആണ് സിന്ധുവിന്റെ സെമിയിലെ എതിരാളി. ഇന്ന് നടന്ന മത്സരത്തിന്റെ ആദ്യ ഗെയിമില്‍…

ആദ്യ ഗെയിം നേടി എന്നിട്ടും മത്സരം കൈവിട്ട് പ്രണോയ്

ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് ജപ്പാന്റെ കസമൂസ സകായിയോട് പ്രണോയ് പരാജയം ഏറ്റുവാങ്ങിയത്. തോല്‍വിയോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് മാത്രമല്ല അടുത്ത മാസം നടക്കുന്ന ദുബായ്…

ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ ഡബിള്‍സ് ടീമുകള്‍ പുറത്ത്

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ ഡബിള്‍സ് ടീമുകള്‍. വനിത-പുരുഷ, മിക്സഡ് ഡബിള്‍സ് ടീമുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. ഇന്നലെ നടന്ന യോഗ്യത റൗണ്ടില്‍ മിക്സഡ് ഡബിള്‍സ് ജോഡി അശ്വിനി…

ആദ്യ റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മയും പാരുപള്ളി കശ്യപും

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മയും പാരുപള്ളി കശ്യപും. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയോടാണ് സൗരഭ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. അതേ സമയം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപ് അടിയറവ്…

സിന്ധുവിനു അനായാസ ജയം, പൊരുതി നേടി പ്രണോയ്

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ മുന്‍ നിര താരങ്ങള്‍ക്ക് വിജയം. ഇന്ന് നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം പിവി സിന്ധുവും ദേശീയ ചാമ്പ്യന്‍ എച്ച് എസ് പ്രണോയും തങ്ങളുടെ…

ഹോങ്കോംഗ് സൂപ്പര്‍ സീരീസ്: സൈനയ്ക്ക് ജയം, സായി പ്രണീത് പുറത്ത്

മെറ്റേ പൗള്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ 21-19, 23-21 എന്ന സ്കോറിനാണ് സൈന വിജയം സ്വന്തമാക്കിയത്. 46 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡെന്മാര്‍ക്ക് താരത്തിന്റെ ചെറുത്ത്…