Home Tags Hockey

Tag: Hockey

മലേഷ്യയെ വീഴ്ത്തി ഇന്ത്യ, സെമി സ്ഥാനം ഉറപ്പാക്കി

മലേഷ്യയ്ക്കെതിരെ വിജയം നേടി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി മത്സരങ്ങളുടെ സെമി ഫൈനല്‍ ഉറപ്പിച്ചു. 2-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 നു സമനില പാലിച്ചുവെങ്കിലും...

തിരിച്ചുവരവ് നടത്തി ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി

ഹോക്കി രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ വനിതകള്‍. ആദ്യ മത്സരത്തില്‍ വെയില്‍സിനോട് പൊരുതി 3-2 എന്ന സ്കോറിനു പരാജയപ്പെട്ട ശേഷം രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍...

7 സെക്കന്‍ഡ് ബാക്കി നില്‍ക്കെ ഇന്ത്യയ്ക്കെതിരെ സമനില ഗോള്‍ കണ്ടെത്തി പാക്കിസ്ഥാന്‍

കോമണ്‍വെല്‍ത്ത് പുരുഷ ഹോക്കി മത്സരത്തില്‍ വിജയ തുടക്കമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. അയല്‍ക്കാരായ പാക്കിസ്ഥാനെതിരെ മത്സരത്തിലുടനീളം ലീഡ് കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് 59ാം മിനുട്ടില്‍ പാക്കിസ്ഥാന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. ഫൈനല്‍...

ഇന്ത്യന്‍ ഹോക്കി ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍

ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കി കൂടുതല്‍ ജനകീയമാകുവാനുള്ള ശ്രമത്തില്‍. ഹോക്കി ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ ഹോക്കി വാര്‍ത്ത, സ്കോറുകള്‍, ഫിക്സ്ച്ചറുകള്‍ തുടങ്ങിയ നിരവധി വിവരങ്ങള്‍...

U-19 ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമുമെത്തി

രണ്ട് ദിവസം മുമ്പ് ഇന്ത്യയുടെ ജപ്പാനുമെതിരെയുള്ള മത്സരം കാണാന്‍ U-19 ലോകകപ്പ് ഇന്ത്യന്‍ ടീം എത്തിയിരുന്നു. ജപ്പാനെ 6-0നു ഇന്ത്യ തകര്‍ത്തത് കണ്ടാസ്വദിച്ച് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഗിലെ അവസാന മത്സരം...

അസ്ലൻ ഷാ കപ്പ് : ആസ്‌ട്രേലിയ ഫൈനലിൽ

ആസ്‌ട്രേലിയ സുൽത്താൻ അസ്ലൻ ഷാ കപ്പിൽ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി മാറി. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ഇന്ന് ഗ്രേറ്റ് ബ്രിട്ടനെ 2 - 1ന് പരാജയപ്പെടുത്തിയാണ് 26 മത് അസ്ലൻ ഷാ...

ശ്രീജേഷിന് ഗോൾ കീപ്പർ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം

പി ആർ ശ്രീജേഷിന് ലോക ഹോക്കി ഫെഡറേഷന്റെ 'ഗോൾ കീപ്പർ ഓഫ് ദി ഇയർ' പുരസ്‍കാരത്തിനു നാമനിർദ്ദേശം.  ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനും കൂടിയായ ശ്രീജേഷ് എറണാകുളം സ്വദേശി ആണ്. 2016 റിയോ...

ചൈനയെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ചൈനയെ എതിരില്ലാത്ത 9 ഗോളുകൾക്ക് തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ബെർത്ത് ഉറപ്പിച്ചു. ഈ വിജയത്തോടെ ഇന്ത്യ മലേഷ്യയെ പിന്തള്ളി ടേബിളിൽ ഒന്നാമതായി. മനോഹരമായി കളിച്ച ഇന്ത്യ ചൈനക്ക് മേൽ പൂർണ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയെ ശ്രീജേഷ് നയിക്കും

മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനട്ടംഗ ടീമിനെ മലയാളിയായ ഗോൾ കീപ്പർ ശ്രീജേഷ് നയിക്കും. എസ്‌ വി സുനിലിന് പകരം മൻപ്രീത് സിംഗാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ...

വനിത ഹോക്കി : വന്ദന കടാരിയ ഇന്ത്യയുടെ ക്യാപ്റ്റന്‍

ഒക്ടോബര്‍ 29 മുതല്‍ സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹോക്കി വനിത ടീമിനെ വന്ദന കടാരിയ നയിക്കും. സുനിത ലാക്രയാണ് വൈസ് ക്യാപ്റ്റന്‍. റിയോയില്‍ ടീമിനെ നയിച്ച സുശീല...

U18 ഹോക്കി ഏഷ്യ കപ്പ് ഇന്ത്യയ്ക്ക്

ധാക്കയില്‍ നടന്ന U18 ഹോക്കി ഏഷ്യ കപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 4നെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി. ഇരു ടീമുകളും അന്യോന്യം ആക്രമിച്ചു കളിച്ച മത്സരത്തില്‍ ബംഗ്ലാദേശാണ് ലീഡ് നേടിയത് എന്നാല്‍ മിനുട്ടുകള്‍ക്കകം...

അണ്ടർ 18 ഏഷ്യാകപ്പ് ഹോക്കി, പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ധാക്ക: മൂന്നിനെതിരെ ഒരു ഗോളിന് പാകിസ്താനെ തകർത്ത് ഇന്ത്യ ബംഗ്ലാദേശിൽ നടക്കുന്ന അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കി ഫൈനലിൽ കടന്നു. ഫൈനലിൽ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ ‌നേരിടും. ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ...
Advertisement

Recent News