Tag: Hockey World League
ഹോക്കി വേള്‍ഡ് ലീഗ്: ഓസ്ട്രേലിയ ചാമ്പ്യന്മാര്
ഹോക്കി വേള്‍ഡ് ലീഗ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ഇന്ന് ഭുവനേശ്വറില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ ചെറുത്ത് നില്പിനെ മറികടന്നാണ് ഓസ്ട്രേലിയ ചാമ്പ്യന്‍ പട്ടം നേടിയത്....
സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. അര്‍ജന്റീനയോട് 1-0 എന്ന സ്കോറിനാണ് ഇന്ത്യ തോറ്റത്. ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും ഗോള്‍ മാത്രം നേടുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ...
ഇംഗ്ലണ്ടിനെ വീഴ്ത്തി അര്‍ജന്റീന, സെമി പോരാട്ടം ഇന്ത്യയുമായി
അര്‍ജന്റീനയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് പത്തിമടക്കിയപ്പോള്‍ ഹോക്കി വേള്‍ഡ് ലീഗില്‍ ഇനി അര്‍ജന്റീന-ഇന്ത്യ സെമി പോരാട്ടം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 3-2 എന്ന സ്കോറിനാണ് അര്‍ജന്റീന ഇംഗ്ലണ്ടിനെ മറികടന്നത്. മത്സരത്തില്‍ അര്‍ജന്റീനയുടെ ആധിപത്യമാണ്...
ഷൂട്ടൗട്ടില്‍ വിജയം ഇന്ത്യയ്ക്ക്, ബെല്‍ജിയത്തെ ഞെട്ടിച്ച് സെമിയില്‍
ഹോക്കി വേള്‍ഡ് ലീഗിലെ തീപാറും ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് എത്തിയ ബെല്‍ജിയത്തെ ഇന്ത്യ ഷൂട്ടൗട്ടിലാണ് തറപറ്റിച്ചത്. നിര്‍ണ്ണായകമായ സേവ ചെയ്ത് ആകാശ് ചിക്ടേ...
സ്പെയിനിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍
ഹോക്കി വേള്‍ഡ് ലീഗ് ആദ്യ സെമി സ്ഥാനം സ്വന്തമാക്കി സ്പെയിന്. ഇന്ന് നടന്ന ആദ്യ ക്വാര്‍ട്ടറില്‍ സ്പെയിനിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് ഓസ്ട്രേലിയ അവസാന നാലില്‍ കടന്നത്. പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങളില്‍...
ക്വാര്‍ട്ടര്‍ ലൈനപ്പായി, ഇന്ത്യയ്ക്ക് എതിരാളികള്‍ കരുത്തരായ ബെല്‍ജിയം
ഹോക്കി വേള്‍ഡ് ലീഗില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. പൂള് ബിയില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പൂള് എ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയം ആണ് എതിരാളികള്‍. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് വരുന്ന ബെല്‍ജിയത്തെ...
ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാര്, സ്പെയിന് രണ്ടാം സ്ഥാനത്ത്
തങ്ങളുടെ അവസാന മത്സരങ്ങള്‍ ജയിച്ച് ബെല്‍ജിയവും സ്പെയിനും ഗ്രൂപ്പ് എ യില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഇന്ന് നടന്ന ഹോക്കി വേള്‍ഡ് ലീഗ് പ്രാഥമിക ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ടില്‍ സ്പെയിന്...
ജര്‍മ്മനിയോടും തോറ്റ് ഇന്ത്യ, ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്
ജര്‍മ്മനിയോടും തോറ്റ് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട്...
ഓസ്ട്രേലിയയ്ക്ക് മൂന്നാം സമനില, ഇംഗ്ലണ്ടുമായും പോയിന്റ് പങ്കുവെച്ചു
ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ഇത് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ മൂന്നാം സമനിലയായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ ദിവസം ഇന്ത്യയോടും പിന്നീട് ജര്‍മ്മനിയോടും സമനിലയില്‍ പിരിഞ്ഞ ഓസ്ട്രേലിയയ്ക്ക് മൂന്ന്...
ഗ്രൂപ്പ് എയില്‍ ജയം സ്വന്തമാക്കി ബെല്‍ജിയവും സ്പെയിനും
ഗ്രൂപ്പ് എ യിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ ബെല്‍ജിയത്തിനും സ്പെയിനിനും ജയം. ബെല്‍ജിയം അര്‍ജന്റീനയെയും സ്പെയിന് നെതര്‍ലാണ്ട്സിനെയും 3-2 എന്ന മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. ബെല്‍ജിയം അര്‍ജന്റീന മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറിന്റെ 9ാം മിനുട്ടില്‍...
ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് തോല്‍വി, ജര്‍മ്മനിയും ഓസ്ട്രേലിയയും സമനിലയില്‍
ഹോക്കി വേള്‍ഡ് ലീഗ് രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്നലെ ഓസ്ട്രേലിയയുമായി സമനിലയില്‍ പിരിഞ്ഞ ശേഷം ഏറെ നിര്‍ണ്ണായകമായ മത്സരത്തിനു ഇറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനോട് 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍...
ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ബെല്‍ജിയവും ജര്‍മ്മനിയും
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം ഫൈനലിലേക്ക് കടന്ന് ബെല്‍ജിയവും ജര്‍മ്മനിയും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ സ്പെയിന് - ജര്‍മ്മനി മത്സരം മുഴുവന്‍ സമയത്ത് 1-1ന് സമനിലയിലായപ്പോള്‍ പെനാള്‍ട്ടിയില്‍ വിജയം ജര്‍മ്മനിക്കൊപ്പം...
ഹോക്കി വേള്‍ഡ് ലീഗ് : ജര്‍മ്മനി-അമേരിക്ക വനിത വിഭാഗം ഫൈനല്‍
ഹോക്കി വേള്‍ഡ് ലീഗില്‍ ജര്‍മ്മനി അമേരിക്ക ഫൈനല്‍. ഇന്നലെ വനിത വിഭാഗത്തില്‍ നടന്ന സെമി മത്സരങ്ങളില്‍ ജര്‍മ്മനി അര്‍ജന്റീനയെ 2-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയപ്പോള്‍ മുഴുവന്‍ സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച ഇംഗ്ലണ്ട്...
രണ്ടാം സെമി സ്പെയിനും ജര്‍മ്മനിയും തമ്മില്‍
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം സെമി ലൈനപ്പ് പൂര്‍ത്തിയാക്കി സ്പെയിനും ജര്‍മ്മനിയും. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ അയര്‍ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന് സെമിയില്‍ കടന്നത്. മറ്റൊരു ക്വാര്‍ട്ടര്‍...
ഹോക്കി വേള്‍ഡ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊരുങ്ങി വനിതകള്‍
ഇരു ഗ്രൂപ്പുകളിലായി പത്ത് ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കൊടുവില്‍ ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗത്തിലിനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്ക ജപ്പാനെയാണ് നേരിടുന്നത്. രണ്ടാം...