Browsing Tag

Hockey World League Finals

ജര്‍മ്മനിയെ കീഴടക്കി ഓസ്ട്രേലിയ ഫൈനലിലേക്ക്

ഹോക്കി വേള്‍ഡ് ലീഗ് ഫൈനലില്‍ കടന്ന് ഓസ്ട്രേലിയ. ഇന്ന് നടന്ന സെമി മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘടത്തില്‍ ഒരു വിജയം പോലും സ്വന്തമാക്കാനാകാതെ എത്തിയ…

അഞ്ചാം സ്ഥാനം ബെല്‍ജിയത്തിനു

ഹോക്കി വേള്‍ഡ് ലീഗ് സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ സ്പെയിനിനെ പിന്തള്ളി ബെല്‍ജിയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം സ്പെയിനിനെ പിന്തള്ളി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ഡോക്കിയര്‍ നേടിയ ഫീല്‍ഡ്…

ഫൈനല്‍ മോഹങ്ങളുമായി ഇന്ത്യയും അര്‍ജന്റീനയും ഇന്നിറങ്ങുന്നു

ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ മോഹങ്ങളുമായി ഇന്ത്യയും അര്‍ജന്റീനയും ഇന്നിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇരു ടീമുകളും ഒരു പോയിന്റ് മാത്രമാണ് നേടിയതെങ്കിലും ക്വാര്‍ട്ടറില്‍ ഇരുവരും തങ്ങളുെടെ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു. ഇന്ത്യ ബെല്‍ജിയത്തെ…

സ്പെയിനിനെ ഗോളില്‍ മുക്കി ബെല്‍ജിയം, നെതര്‍ലാണ്ട്സ് – അര്‍ജന്റീന മത്സരം സമനിലയില്‍

ഹോക്കി വേള്‍ഡ് ലീഗില്‍ ഗ്രൂപ്പ് എ യില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബെല്‍ജിയത്തിനു ജയം. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയും നെതര്‍ലാണ്ട്സും മൂന്ന് ഗോള്‍ വീതം നേടിയ ശേഷം സമനിലയില്‍ പിരിഞ്ഞു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്പെയിനിനെ ബെല്‍ജിയം…

സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും ഓസ്ട്രേലിയയും

ഹോക്കി വേള്‍ഡ് ലീഗിലെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും ഓസ്ട്രേലിയയും. രണ്ടാം ക്വാര്‍ട്ടറില്‍ മന്ദീപ് സിംഗിന്റെ ഗോളിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ലീഡ് നേടിയത്. 20ാം മിനുട്ടിലായിരുന്നു മന്ദീപിന്റെ ഫീല്‍ഡ് ഗോള്‍.…

ഉദ്ഘാടന മത്സരം വിജയിച്ച് ജര്‍മ്മനി

ഹോക്കി വേള്‍ഡ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ജയം സ്വന്തമാക്കി ജര്‍മ്മനി. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി വിജയം നേടിയത്. രണ്ടാം ക്വാര്‍ട്ടറിലാണ് ഇരു ഗോളുകളും വീണത്. മത്സരത്തിന്റെ 19,…

ഹോക്കി വേള്‍ഡ് ലീഗിന് ഇന്ന് തുടക്കം

ഹോക്കി വേള്‍ഡ് ലീഗിനു ഇന്ന് ഒഡീഷയില്‍ തുടക്കം. ഡിസംബര്‍ 10 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. രണ്ട് പൂളിലായാണ് ഈ എട്ട് ടീമുകളെ വേര്‍പിരിച്ചിരിക്കുന്നത്. പൂള്‍ എ യില്‍ അര്‍ജന്റീന,…