Tag: Hockey Women
വനിത ഹോക്കി, ആതിഥേയരോട് ഇന്ത്യയ്ക്ക് പരാജയം
ഹോക്കിയില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു. ആതിഥേയരായ ഓസ്ട്രേലിയയോട് മത്സരത്തില്‍ പിറന്ന ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. ഇന്ത്യ ഇനി ശനിയാഴ്ച വെങ്കല മെഡലിനായി ഇംഗ്ലണ്ടിനെ നേരിടും. ആദ്യ പകുതിയില്‍...