Browsing Tag

Hisham Majeed

സെവൻസിൽ മങ്കടയിൽ നിന്ന് പോപ്പി എന്ന താരോദയം

പോപ്പി എന്ന വിളിപ്പേരുള്ള ഹിഷാം മജീദ്. മലപ്പുറത്ത് പന്തിനെ കുറിച്ചറിയാവുന്നവർക്ക് കുറച്ചു കാലമായി ഈ‌ പേരും അറിയാം. പോപ്പിയെന്ന ഹിഷാമിനെ തേടി ഇപ്പോൾ സെവൻസിലെ രണ്ടു രാജാക്കന്മാരാണ് എത്തിയിരിക്കുന്നത്. അതും തന്റെ പത്തൊമ്പതാം വയസ്സിൽ.…