Browsing Tag

Himmat Singh

ഡല്‍ഹിയ്ക്ക് ജയം, 16 പോയിന്റ്, റണ്‍ റേറ്റില്‍ കേരളത്തിന് പിന്നില്‍

ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് ജയം. രാജസ്ഥാന്‍ നല്‍കിയ 295 റണ്‍സ് ലക്ഷ്യം ഡല്‍ഹി 44.4 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ ലക്ഷ്യം മറികടന്നത്. 96 പന്തില്‍ 117 റണ്‍സ്…

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ 172 റണ്‍സിനു 44.4 ഓവറില്‍…

രക്ഷകരായി ധ്രുവ് ഷോറേ-ഹിമ്മത് സിംഗ് കൂട്ടുകെട്ട്, ഡല്‍ഹി പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ഡല്‍ഹി പൊരുതുന്നു. ഇന്ന് ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ആദ്യ സെഷനില്‍ തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായ ശേഷം 105 റണ്‍സ് കൂട്ടുകെട്ടുമായി ഹിമ്മത് സിംഗ്(66)-ധ്രുവ് ഷോറെ കൂട്ടുകെട്ടാണ് ഡല്‍ഹിയുടെ സാധ്യതകള്‍…

ഡല്‍ഹിയ്ക്ക് 67 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

മധ്യ പ്രദേശിന്റെ 338 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 405 റണ്‍സിനു ഓള്‍ഔട്ട്. 67 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഡല്‍ഹിയ്ക്ക് സെമി സ്ഥാനം ഉറപ്പിക്കാം. മിഹിര്‍ ഹിര്‍വാനിയുടെ അഞ്ച് വിക്കറ്റ്…