Browsing Tag

Highveld Lions

ലയണ്‍സിനെ നയിക്കുക ഈ പുതു താരം

ഈ സീസണാദ്യം ടീമിലെത്തിയ ടെംബ ബാവുമയാവും ടീമിന്റെ ഈ വര്‍ഷത്തെ നായകനെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമായ ലയണ്‍സ്. സ്റ്റീഫന്‍ കുക്കിന്റെ സ്ഥാനം ഒഴിയലിനെത്തുടര്‍ന്നാണ് 2018-19 സീസണില്‍ ടെംബ ബാവുമ ടീമിനെ നയിക്കുമെന്ന കാര്യം ഫ്രാഞ്ചൈസി…