Browsing Tag

hertha bsc

ആരാധകന് ലൈഫ് ലോങ്ങ് സീസൺ ടിക്കറ്റ് ടാറ്റു പതിച്ച് കൊടുത്ത് ഹെർത്ത ബെർലിൻ

ബുണ്ടസ് ലീഗ ക്ലബായ ഹെർത്ത ബെർലിനാണ് ഏതൊരു ഫുട്ബോൾ ആരാധകനും കാണാറുള്ള സ്വപ്നം സഫലമാക്കിയത്. സ്വന്തം ടീമിന്റെ കളികാണാനുള്ള ആജീവനാന്ത ടിക്കറ്റാണ് ഒരു ആരാധകനു ഹെർത്ത ബെർലിൻ നൽകിയത്. അതും ടാറ്റൂവിന്റെ രൂപത്തിൽ. ഇൽജ പാങ്കോവ് എന്ന ഹെർത്ത ബെർലിൻ…

ഹോഫെൻഹെയിമിനെ സമനിലയിൽ തളച്ച് ഹെർത്ത

ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിമും ഹെർത്ത ബെർലിനും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. അവേശോജ്ജ്വലമായ മത്സരത്തിൽ ഓരോ ഗോള് വീതമടിച്ചാണ് ഇരു ടീമുകളും കളം വിട്ടത്. ഹോഫെൻഹെയിമിന് വേണ്ടി വാഗ്നറും ഹെർത്തയ്ക്ക് വേണ്ടി എസ്വിനും ഗോളടിച്ചു. നിലവിലെ…

ബുണ്ടസ് ലീഗ പ്രതീക്ഷകളുമായി യൂണിയൻ ബെർലിൻ

ബുണ്ടസ് ലീഗയിൽ രണ്ടു ടീമുകളെ എത്തിക്കുക എന്ന ബെർലിൻ സിറ്റിയുടെ ആഗ്രഹം സഫലമാവാൻ സാധ്യതകളേറുന്നു. കഴിഞ്ഞ എട്ടുവർഷങ്ങളായി ജർമ്മനിയുടെ ടോപ് ലീഗിൽ പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ഒരു ടീമുപോലുമില്ല. ബെർലിനിൽ നിന്നും ഇപ്പോൾ ബുണ്ടസ് ലീഗയിൽ ഉള്ളത്…

തകർന്നടിഞ്ഞ് ലെപ്സിഗ്, പൊരുതി ജയിച്ച് കൊളോൻ

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ കൊളൊൻ 4-2 നു ഹെർത ബെർലിനേയും ഹോഫെൻഹെയിം എകപക്ഷീയമായ ഒരു ഗോളിനു ലെവർകൂസനേയും വേർഡർ ബ്രെമൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെപ്സിഗിനേയും പരാജയപ്പെടുത്തി. മറ്റ് മൽസരങ്ങളിൽ വോൾഫ്സ്ബർഗ് ഡാംസ്റ്റാഡിനെ…

ബുണ്ടസ് ലീഗയിൽ അട്ടിമറി,ഡോർട്ട്മുണ്ടിനും ലെപ്സിഗിനും പരാജയം

ഇന്നലെ നടന്ന മൽസരങ്ങളിൽ ഡോർട്ട്മുണ്ടിനെ 2-1 ഹെർത്ത ബെർലിനും ലെപ്സിഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് വോൾഫ്സ് ബെർഗും പരാജയപ്പെടുത്തി. മറ്റു മാച്ചുകളിൽ ഡാംസ്റ്റാട് മെയിൻസിനെ 2-1 നു പരാജയപ്പെട്ടു, ഫ്രെയ് ബെർഗും ഹോഫെൻഹെയിമും കൊളോനും ഇൻഗോൾസ്റ്റാഡും…

ലെവൻടോസ്കിയുടെ അവസാന നിമിഷ ഗോൾ : വിവാദങ്ങൾ തീരുന്നില്ല

ശനിയാഴ്ച്ച നടന്ന ബയേൺ മ്യുണിക്ക്- ഹെർത്ത ബെർലിൻ മത്സരം ലെവൻടൊസ്കിയുടെ തൊണ്ണുറ്റാറാം മിനുറ്റിലെ ഗോളിലൂടെയാണു സമനിലയിൽ പിരിഞ്ഞത്. അപ്രതീക്ഷിതമായ ഗോൾ ഹെർത്ത ആരാധകരേയും കളിക്കാരെയും ഒരു പോലെ ഞെട്ടിചിരുന്നു. മാച്ചിനു ശേഷം ബയേണിനു മാത്രം…