Browsing Tag

Hazratullah Zazai

ടി20യിലും വിജയിച്ച് തുടങ്ങി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യിൽ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 159/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 4 പന്ത് ബാക്കി നിൽക്കവേയാണ് 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയത്. സിക്കന്ദര്‍ റാസ(45), വെസ്‍ലി…

അവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം

നമീബിയയ്ക്കെതിരെ 160/5 എന്ന മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം ഹസ്രത്തുള്ള സാസായിയും(33) മുഹമ്മദ് ഷഹ്സാദും(45) നടത്തിയപ്പോള്‍ ടീം 6.4 ഓവറിൽ 53 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. റഹ്മാനുള്ള ഗുര്‍ബാസിനെയും…

തീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

സ്കോട്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സാസായി, നജീബുള്ള സദ്രാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ്…

മികച്ച തുടക്കത്തിന് ശേഷം അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിന് 139 റണ്‍സ് വിജയ ലക്ഷ്യം

ഫൈനലിന് മുന്നത്തെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.…

വിജയ ഇന്നിംഗ്സുമായി ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ

തന്റെ അവസാന ഇന്നിംഗ്സില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ. ഇന്ന് ത്രിരാഷ്ട്ര ടി20 മത്സരത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്‍വേ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം…

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, നടുവൊടിച്ചത് ജെയിംസ് നീഷം

ട്രെന്റ് ബോള്‍ട്ടിനും മാറ്റ് ഹെന്‍റിയ്ക്കും മുന്നില്‍ കീഴടങ്ങാതെ പിടിച്ച് നിന്ന അഫ്ഗാനിസ്ഥാനെ എറിഞ്ഞ് പിടിച്ച് ജെയിംസ് നീഷം. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ 66 റണ്‍സിലേക്ക് മുന്നേറിയ അഫ്ഗാനിസ്ഥാന്‍ പിന്നീട് 70/4 എന്ന…

ആദ്യ പത്ത് റാങ്കില്‍ എത്തി ഹസ്രത്തുള്ള സാസായി

ടി20 അന്താരാഷ്ട്ര ഐസിസി റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ കടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ ഹസ്രത്തുള്ള സാസായി. 162 റണ്‍സ് നേടി പുറത്താകാതെ നിന്ന് തന്റെ ഉയര്‍ന്ന സ്കോര്‍ നേടിയ സാസായി അയര്‍ലണ്ടിനെതിരെയുള്ള പരമ്പരയില്‍ നിന്ന് 204…

62 പന്തില്‍ 162 റണ്‍സുമായി സാസായി, 84 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

രണ്ടാം ടി20യിലും വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. പരമ്പര 2-0നു സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് 84 റണ്‍സിന്റെ വിജയമാണ് നേടിയത്. മത്സരത്തില്‍ നിന്ന് 40 ഓവറില്‍ നിന്നായി 472 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഹസ്രത്തുള്ള…

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നാമത്തെ വേഗതയേറിയ ശതകവുമായി അഫ്ഗാന്‍ താരം

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാന്‍ താരം ഹസ്രത്തുള്ള സാസായി. 42 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ സാസായി ടി20യിലെ വേഗതയേറിയ ശതകത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. 35 പന്തില്‍…

വലിയ വിജയം നേടി ധാക്ക ഡൈനാമൈറ്റ്സ്, ഹസ്രത്തുള്ള സാസായി കളിയിലെ താരം

തന്റെ മിന്നും ഫോം തുടര്‍ന്ന ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വീണ്ടുമൊരു ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 105 റണ്‍സിന്റെ ജയമാണ് ഖുല്‍ന ടൈറ്റന്‍സിനെതിരെ ധാക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 20…