Browsing Tag

Hazard

ഹസാർഡിന് വീണ്ടും പരിക്ക്, വില്ലാറയലിനെതിരെ കളിക്കില്ല

റയൽ മാഡ്രിഡ് സൂപ്പർ താരം ഏദൻ ഹസാർഡിനെ വീണ്ടും പരിക്ക് വില്ലനാവുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ വില്ലാറയൽ നേടിരുമ്പോൾ ഹസാർഡ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സിദാൻ വ്യക്തമാക്കി. ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത് മുതൽ

ഹസാർഡിനെ വിൽക്കാൻ ശ്രമങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്

ചെൽസിയിൽ നിന്ന് വമ്പൻ തുകനൽകി റയൽ മാഡ്രിഡിൽ എത്തിച്ച സൂപ്പർ താരം ഏദൻ ഹസാർഡിനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്ക് മൂലം ഹസാർഡിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്നാണ് താരത്തെ

അഗ്യൂറോയും വാൻഡയ്ക്കുമല്ല, ഹസാർഡ് പ്രീമിയർ ലീഗ് ആരാധകർ തിരഞ്ഞെടുത്ത മികച്ച താരം

ചെൽസിയുടെ ഈഡൻ ഹസാർഡ് പി എഫ് എ 'ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ' അവാർഡ് സ്വന്തമാക്കി. വാൻ വാൻഡയ്ക്, അഗ്യൂറോ, സിൽവ, സ്റ്റെർലിങ് എന്നുവരെ പിന്നിലാക്കിയാണ് ഹസാർഡ് ആരാധകരുടെ അവാർഡ് സ്വന്തമാക്കിയത്. നേരത്തെ പി എഫ് എ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ്…

ഡോർട്ട്മുണ്ടിനും ഒരു ഹാസാർഡിനെ കിട്ടിയേക്കും, റെക്കോർഡ് തുക മുടക്കാനൊരുങ്ങി ജർമ്മൻ ക്ലബ്ബ്

ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ സഹോദരനും ദേശീയ ടീം സഹ താരവുമായ തോർഗൻ ഹസാർഡിനായി ബൊറൂസിയ ഡോർട്ട്മുണ്ട് വല വിരിക്കുന്നതായി റിപ്പോർട്ടുകൾ. ജർമ്മനിയിലെ തന്നെ ബൊറൂസിയ മോഷൻഗ്ലാഡ്‌ബാക്കിന്റെ താരമായ ഹസാർഡിനായി ക്ലബ്ബ് റെക്കോർഡ് തുകയുടെ ട്രാൻസ്ഫർ…

ഹസാർഡ് മാഡ്രിഡിലേക് വരണമെന്നാണ് ആഗ്രഹം- കോർട്ടോ

ബെൽജിയം ടീമിലെ സഹ താരം ഈഡൻ ഹസാർഡ് തനിക്കൊപ്പം കളിക്കാൻ റയൽ മാഡ്രിഡിലേക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പറും ചെൽസിയിൽ ഹസാർഡിന്റെ സഹ താരവുമായിരുന്ന തിബോ കോർട്ടോ. 28 വയസുകാരനായ ഹസാർഡ് ചെൽസിയുമായുള്ള കരാർ അവസാനിക്കാൻ കേവലം…

ഹസാർഡ് ഈ വർഷം ഞാൻ നേരിട്ട ഏറ്റവും മികച്ച കളിക്കാരൻ – എംബാപ്പേ

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡാണ് താൻ ഈ വർഷം നേരിട്ട മികച്ച താരമെന്ന് ഫ്രാൻസിന്റെ ടീനേജ് സെൻസേഷൻ കിലിയൻ എംബാപ്പേ. റഷ്യയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിലാണ് ഇരുവരും നേർക്ക് നേർ വന്നത്. മത്സരത്തിൽ ഹസാർഡ് മികച്ച പ്രകടനം…

ഹസാർഡിനുള്ള പുതിയ കരാർ തയ്യാർ, താരം ഒപ്പിടുമെന്ന പ്രതീക്ഷയിൽ സാരി

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന് ക്ലബ്ബ് പുതിയ കരാർ വാഗ്ദാനം ചെയ്തതായി പരിശീലകൻ മൗറീസിയോ സാരി സ്ഥിതീകരിച്ചു. പക്ഷെ അത് ഒപ്പിടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം താരത്തിന് ഉണ്ടെന്നും ചെൽസി പരിശീലകൻ വ്യക്തമാക്കി. ഈ സീസൺ…

മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹം – ഹസാർഡ്

പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്ന് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. മൗറീഞ്ഞോക്ക് കീഴിൽ 2013 മുതൽ 2015 വരെ ഹസാർഡ് കളിച്ചിരുന്നു. അന്ന് ചെൽസിക്കൊപ്പം ഇരുവരും പ്രീമിയർ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ…

ഹസാർഡ് യൂറോപ്പിലെ ഏറ്റവും മികച്ച താരം – മൗറീസിയോ സാറി

ഹാട്രിക്കുമായി ചെൽസിക്ക് സീസണിലെ അഞ്ചാം ജയം സമ്മാനിച്ച സൂപ്പർ താരം ഈഡൻ ഹസാർഡിന് പ്രശംസയുമായി ചെൽസി പരിശീലകൻ മൗറീസിയോ സാറി. ഹസാർഡിനെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് സാറി വിശേഷിപ്പിച്ചത്. കാർഡിഫിനെതിരെ 4-1 ന് ജയിച്ച ശേഷം…

ആരാവും പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ താരം?

ഇംഗ്ലീഷ് പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ ' പ്ലെയർ ഓഫ് ദി ഇയർ ' അവാർഡിനായുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ചെൽസി താരങ്ങളായ ഈഡൻ ഹസാർഡിനും എൻഗോലോ കാന്റെക്കും ഒപ്പം സ്‍ലാട്ടൻ ഇബ്രാഹിമോവിച്, ഹാരി കെയ്ൻ , റൊമേലു ലുകാക്കു , അലക്‌സി സാഞ്ചസ്…