Browsing Tag

Haryana Steelers

പാന്തേഴ്സിനു 6 പോയിന്റ് ജയം, വീഴ്ത്തിയത് സ്റ്റീലേര്‍സിനെ

പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഹരിയാന സ്റ്റീലേര്‍സിനെതിരെയാണ് ടീം 38-32 എന്ന 6 പോയിന്റ് ലീഡ് കരസ്ഥമാക്കി വിജയം കുറിച്ചത്. പകുതി സമയത്ത് പിന്നില്‍ പോയ ശേഷമാണ് ജയ്പൂരിന്റെ…

ഒറ്റയ്ക്ക് 20 പോയിന്റ് നേടി പവന്‍ ഷെഹ്റാവത്ത്, ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്

ഹരിയാന സ്റ്റീലേഴ്സിനെ 42-34 എന്ന സ്കോറിനു പരാജയപ്പെടുത്തി ബെംഗളൂരു ബുള്‍സ്. റെയ്ഡര്‍മാര്‍ താണ്ഡവമാടിയ മത്സരത്തില്‍ പകുതിയ സമയത്ത് 13-15നു പിന്നിലായിരുന്ന ശേഷമാണ് മികച്ച തിരിച്ചുവരവ് ബെംഗളൂരു നടത്തിയത്. പവന്‍ ഷെഹ്റാവത്തിന്റെ മാസ്മരിക…

വിജയ വഴിയിലേക്ക് തിരിച്ചെത്തി ഹരിയാന, പരാജയപ്പെടുത്തിയത് ‍ഡല്‍ഹിയെ

വികാസ് ഖണ്ഡോലയുടെ മികവില്‍ നേരിയതെങ്കിലും നിര്‍ണ്ണായക വിജയം നേടി ഹരിയാന സ്റ്റീലേഴ്സ്. ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 34-31 എന്ന മൂന്ന് പോയിന്റിന്റെ വിജയമാണ് ടീം നേടിയത്. പകുതി സമയത്ത് 16-14നു രണ്ട് പോയിന്റിന്റെ ലീഡ് ഡല്‍ഹിയാണ് നേടിയതെങ്കിലും…

തലൈവാസിനു കൂട്ടായി സ്റ്റീലേഴ്സ്, മുംബൈയോടേറ്റു വാങ്ങിയത് അഞ്ചാം തോല്‍വി

ജയം നേടുവാനാകാതെ ബുദ്ധിമുട്ടി ഹരിയാന സ്റ്റീലേഴ്സ്. ഇന്ന് യുമുംബയോട് 10 പോയിന്റ് തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ അഞ്ചാമത്തെ തോല്‍വിയാണ്. 42-32 എന്ന സ്കോറിനാണ് മുംബൈ ഹരിയാനയെ തകര്‍ത്തത്. പകുതി സമയത്ത് 24-13നു മുംബൈ ആയിരുന്നു മുന്നില്‍.…

പാതി വഴിയില്‍ ഒപ്പത്തിനൊപ്പം, ഇടവേളയ്ക്ക് ശേഷം പിന്നില്‍ പോയി ഹരിയാന

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനോട് നേരിയ മാര്‍ജിനില്‍ തോല്‍വിയേറ്റു വാങ്ങി ഹരിയാന സ്റ്റീലേഴ്സ്. പകുതി സമയത്ത് 12-12 എന്ന സ്കോറിനു ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കില്‍ ഇടവേളയ്ക്ക് ശേഷം വലിയ ലീഡ് ജയ്പൂര്‍ സ്വന്തമാക്കി. അവസാന നിമിഷത്തില്‍…

പ്രതിരോധ മതില്‍ കെട്ടി പൂനെ, ഹരിയാനയ്ക്കെതിരെ മാസ്മരിക ജയം

മികച്ച വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഹരിയാന സ്റ്റീലേഴ്സിനെ 18 പോയിന്റ് മാര്‍ജിനില്‍ കീഴടക്കിയാണ് പുനേരി പള്‍ട്ടന്‍ വിജയക്കൊടി പാറിച്ചത്. പകുതി സയത്ത് 19-11നു 8 പോയിന്റ് ലീഡ് നേടിയ പൂനെ രണ്ടാം പകുതിയില്‍ ലീഡ് മെച്ചപ്പെടുത്തിയാണ് ജയം…

ഹരിയാനയെ തകര്‍ത്ത് വിട്ട് യു മുംബ

പ്രൊ കബഡി സീസണിലെ ഏറ്റവും വലിയ വിജയം നേടി യു മുംബ. 53-26 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ന് ടീം ഹരിയാന സ്റ്റീലേഴ്സിനെ തകര്‍ത്ത് വിട്ടത്. ആദ്യ പകുതിയില്‍ 27-15ന്റെ ലീഡ് സ്വന്തമാക്കിയ മുംബൈ രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം…

ഗുജറാത്തിന്റെ വെല്ലുവിളിയെ മറികടന്ന് ഹരിയാന

പ്രൊ കബഡി ലീഗില്‍ ആവേശകമായ മത്സരത്തില്‍ 7 പോയിന്റ് വ്യത്യാസത്തില്‍ ജയം സ്വന്തമാക്കി ഹരിയാന സ്റ്റീലേഴ്സ്. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെതിരെ പകുതി സമയത്ത് 20-13 എന്ന സ്കോറിനു ലീഡ് ചെയ്ത ഹരിയാന ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 32-25നു വിജയം…

ജയം സ്വന്തമാക്കി പള്‍ട്ടന്‍, പരാജയപ്പെടുത്തിയത് ഹരിയാന സ്റ്റീലേര്‍സിനെ

പ്രൊ കബഡി ലീഗിലെ രണ്ടാം ദിവസത്തില്‍ മികച്ച ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ആദ്യ മത്സരത്തില്‍ യു മുംബയെ അവസാന നിമിഷം സമനിലയില്‍ തളച്ച ആവേശത്തിലെത്തിയ പുനേരി പള്‍ട്ടന്‍ 34-22 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ടാക്കിള്‍ പോയിന്റുകളില്‍…

കത്തിക്കയറി പര്‍ദീപ് നര്‍വാല്‍, ഹരിയാനയെ പുറത്താക്കി പട്ന

രണ്ടാം എലിമിനേറ്ററില്‍ ആധികാരിക ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. പകുതി സമയത്ത് 22-15 ലീഡ് ചെയ്ത വിജയികള്‍ മത്സരം 69-30 എന്ന സ്കോറിനു സ്വന്തമാക്കി. പതിവു പോലെ മിന്നുന്ന പ്രകടനവുമായി പര്‍ദീപ് നര്‍വാല്‍ തന്നെയാണ് മത്സരത്തിലെ വിജയശില്പി. നാളെ…