Browsing Tag

Harpreet Brar

സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ…

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട്…

കമലേഷ് നാഗര്‍കോടി ഡല്‍ഹിയിലേക്ക്, ഹര്‍പ്രീത് ബ്രാറിനെ തിരികെ ടീമിലേക്ക് എത്തിച്ച് പഞ്ചാബ്

ഐപിഎൽ ലേലത്തിൽ യുവ താരങ്ങളായ കമലേഷ് നാഗര്‍കോടിയും ഹര്‍പ്രീത് ബ്രാറും മികച്ച നേട്ടമുണ്ടാക്കി. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടിയെ 1.10 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. 40 ലക്ഷം ആയിരുന്നു താരത്തിന്റെ…

കോഹ്‍ലിയുടെ വിക്കറ്റാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടത്, കാരണം അത് തന്റെ ഐപിഎലിലെ ആദ്യ വിക്കറ്റ്…

ഐപിഎലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നടുവൊടിച്ചത് ഈ സീസണിലെ ആദ്യ മത്സരം കളിച്ച ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. ആര്‍സിബിയിലെ വമ്പന്മാരായ വിരാട് കോഹ്‍ലി, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡി വില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയാണ് ബ്രാര്‍…

ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബ്രാര്‍, തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട

ഐപിഎലില്‍ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ഹര്‍പ്രീത് ബ്രാര്‍ ഒറ്റയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 145 റണ്‍സ് മാത്രം നേടിയപ്പോള്‍ 34…

പുറത്താക്കിയതെല്ലാം വമ്പന്മാരെ, ബിഗ് ത്രികളുടെ വിക്കറ്റുമായി ഹര്‍പ്രീത് ബ്രാര്‍ സ്വപ്നതുല്യമായ…

ഐപിഎലില്‍ ഇന്ന് സ്വപ്ന സ്പെല്ലുമായി ഹര്‍പ്രീത് ബ്രാര്‍. വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബ്രാര്‍ തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ എബി ഡി വില്ലിയേഴ്സിനെയും പുറത്താക്കിയപ്പോള്‍ താരം തന്റെ…

താണ്ഡവത്തോടെ ഗെയില്‍ തുടങ്ങി, അടിച്ച് തകര്‍ത്ത് രാഹുലും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മികച്ച അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ ബാംഗ്ലൂിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്…