Browsing Tag

Harmeet Desai

കസാക്കസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ, മൂന്നാം ജയം

അനായാസ വിജയവുമായി ഇന്ത്യ തങ്ങളുടെ മൂന്നാം ജയം കരസ്ഥമാക്കുമെന്ന് കരുതിയ മത്സരത്തിൽ കസാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ മത്സരത്തിൽ ഇന്ത്യ 3-2 എന്ന സ്കോറിനാണ്…

സത്യന്‍ – ഹര്‍മീത് കൂട്ടുകെട്ടിന് കിരീടം

ടൂണീഷ്യയിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്ററിൽ പുരുഷ വിഭാഗം ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ - ഹര്‍മീത് ദേശായി കൂട്ടുകെട്ട്. ഫൈനലില്‍ ഫ്രാന്‍സിന്റെ ഇമ്മാനുവൽ ലെബേസ്സൺ - അലക്സാണ്ടേ കാസ്സിന്‍ കൂട്ടുകെട്ടിനെ 3-1 എന്ന…

പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി – മാനവ് താക്കര്‍ സഖ്യം

ബുഡാപെസ്റ്റിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ പുരുഷ ഡബിള്‍സ് സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി - മാനവ് താക്കര്‍ കൂട്ടുകെട്ട്. ഹംഗറിയ്ക്കെതിരെയാണ് ഇന്ത്യയുടെ 3-1ന്റെ വിജയം. 11-8, 9-11, 11-8, 11-8 എന്ന…

ഒമാന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യയുടെ ഹര്‍മീത് ദേശായി

2020 ഒമാന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുവാന്‍ ലഭിച്ച മികച്ച അവസരം കൈവിട്ട് ഇന്ത്യയുടെ ഹര്‍മീത് ദേശായി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പോര്‍ച്യുഗലിന്റെ മാര്‍കോസ് ഫ്രെയിറ്റസിനെതിരെ ഒരു ഘട്ടത്തില്‍ 3-1ന്…

കന്നി ദേശീയ കിരീടവുമായി ഹര്‍മീത്

81ാമത് സീനിയര്‍ ദേശീയ ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി ഹര്‍മീത് ദേശായി. ഏഴ് സെറ്റ് ത്രില്ലറിന് ശേഷം പിഎസ്പിബിയിലെ സഹതാരമായ മാനവ് താക്കറിനെ പരാജയപ്പെടുത്തിയാണ് ഹര്‍മീത് തന്റെ കന്നി ദേശീയ കിരീടം സ്വന്തമാക്കിയത്. സ്കോര്‍:…

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം

കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് വിഭാഗത്തില്‍ ഒന്നാം സീഡായ ഇന്ത്യയ്ക്ക് ആധികാരിക ജയം. 3-0 എന്ന സ്കോറിനു പുരുഷ ടീം മത്സരയിനത്തിലാണ് ഇന്ത്യ 15ാം സീഡായ ട്രിനിഡാഡ് ആന്‍ഡ് ടോബാഗോയെ പരാജയപ്പെടുത്തിയത്. ആന്തണി അമല്‍രാജ്, സത്യന്‍…