Browsing Tag

hannover 96

ക്രമാറിക്കിന് ഹാട്രിക്ക്, ഹോഫൻഹെയിം നാലാം സ്ഥാനത്ത്

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് തകർപ്പൻ ജയം. ഹാന്നോവറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹോഫൻഹെയിം പരാജയപ്പെടുത്തിയത്. ആന്ദ്രെജ് ക്രമാറികിന്റെ ഹാട്രിക്കാണ് ഹോഫൻഹെയിമിന് വിജയം നൽകിയത്. ഈ വിജയം ഹോഫൻഹെയിമിനെ ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനത്ത്…

ഹാന്നോവറിനെ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഹാന്നോവറിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേൺ ഹാന്നോവറിനെ തകർത്തത്. ബവേറിയന്മാർക്കു വേണ്ടി തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും സെബാസ്റ്റ്യൻ റൂഡിയും ഗോളടിച്ചു. ബയേണിന് വേണ്ടിയുള്ള…

വെർഡർ ബ്രെമനെ അട്ടിമറിച്ച് ഹന്നോവർ

ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം പരാജയത്തിനൊടുവിൽ ഹന്നോവർ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് ഹന്നോവർ പരാജയ പരമ്പരക്ക് അറുതി വരുത്തിയത്. മാർട്ടിൻ ഹാർണികും ഫെലിക്സ് ക്ലൗസുമാണ് ഹന്നോവറിന്റെ ഗോളുകൾ നേടിയത്. വെർഡർ ബ്രെമന്റെ…

8 ഗോൾ ത്രില്ലറിൽ ബയേർ ലെവർകൂസന് സമനില

ബുണ്ടസ് ലീഗയിലെ എട്ട് ഗോൾ ത്രില്ലറിൽ ബയേർ ലെവർകുസൻ-ഹാന്നോവർ മത്സരം സമനിലയിൽ പിരിഞ്ഞു. HDI അറീനയിൽ നാല് ഗോളുകൾ വീതം അടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ഈ സമനിലയിലൂടെ ബുണ്ടസ് ലീഗയിലെ അപരാജിതമായ 12 മത്സരങ്ങൾ എന്ന റെക്കോഡ് ഇട്ടാണ് 2017 ലെ ബയേർ…

മുള്ളറും റിബറിയും തിരിച്ചെത്തി, ബയേണിന് വിജയം

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും വിജയ വഴികളിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹാന്നോവറിനെ പരാജയപ്പെടുത്തിയത്. ബവേറിയന്മാർക്കു വേണ്ടി അർടുറോ വിദാലും കിങ്സ്ലി കോമനും ലെവൻഡോസ്‌കിയും ഗോളടിച്ചപ്പോൾ ഹാന്നോവറിന്റെ ആശ്വാസ ഗോൾ നേടിയത്…

ബൊറൂസിയ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് ഹന്നോവർ

ബുണ്ടസ് ലീഗയിൽ ഇന്ന് അട്ടിമറിയുടെ ദിവസം. ഒന്നാം സ്ഥാനക്കാരായിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിനെ ആറാം സ്ഥാനക്കാരായ ഹന്നോവർ 96 അട്ടിമറിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പടയെ ഹന്നോവർ പരാജയപ്പെടുത്തിയത്. ഡാൻ എക്സൽ സഗഡു ചുവപ്പ് കാർഡ് കണ്ടു…