Browsing Tag

Hampshire

സ്റ്റെയിന്‍ മടങ്ങിയെത്തുന്നു, ഹാംഷയറുമായി കരാറില്‍

ദക്ഷിണാഫ്രിക്കയുടെ പേസ് താരം ഡെയില്‍ സ്റ്റെയിന്‍ കൗണ്ടി ക്ലബ്ബായ ഹാംഷയറുമായി കരാറില്‍. 2018 സീസണില്‍ താരം ഹാംഷയറിനു വേണ്ടി കളിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ‍ജൂണില്‍ ടീമിനൊപ്പം ചേരുന്ന താരം ലക്ഷ്യം വയ്ക്കുന്നത് ദക്ഷിണാഫ്രിക്കയുടെ…

ഹാഷിം അംല ഹാംഷയറിലേക്ക്, കൗണ്ടി സീസണിന്റെ ആദ്യ ഭാഗത്തില്‍ കളിക്കും

കൗണ്ടി സീസണിന്റെ ആദ്യ മൂന്ന് മാസത്തേക്ക് ഹാംഷയറിന്റെ വിദേശ താരമായി കളിക്കാനായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംല ഒരുങ്ങുന്നു. മുമ്പ് കൗണ്ടിയില്‍ എസ്സെക്സ്, നോട്ടിംഗാംഷയര്‍, സറേ, ഡെര്‍ബിഷയര്‍ എന്നീ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള അംല…

താരത്തിനോട് പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുവാന്‍ ആവശ്യപ്പെട്ട ഇംഗ്ലീഷ് ബോര്‍ഡ്

ആദില്‍ റഷീദിനും അലക്സ് ഹെയില്‍സിനു പിന്നാലെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ തിരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. റഷീദും ഹെയില്‍സും തങ്ങളുടെ ഏകദിന, ടി20 ക്രിക്കറ്റ് മികച്ചതാക്കുവാനാണ് ഈ തീരുമാനം…

കുടുംബം മതി, കൗണ്ടി വേണ്ടെന്ന് തീരുമാനിച്ച് ജോര്‍ജ്ജ് ബെയിലി

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ജോര്‍ജ്ജ് ബെയിലി 2018 സീസണില്‍ ഹാംഷയറിനു വേണ്ടി കൗണ്ടി കളിക്കാനുണ്ടാകുന്നില്ല. ഏപ്രില്‍ അവസാനത്തോടെ ജോര്‍ജ്ജ് ബെയിലിയും ഭാര്യ കാറ്റിയും തങ്ങളുടെ രണ്ടാമത്തെ കുട്ടിയ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തവണ…

അഫ്രീദി ആദ്യ പന്തില്‍ പുറത്ത്, ഹാംഷയറിനെ മറികടന്ന് നോട്ടിംഗാംഷയര്‍ ഫൈനലില്‍

നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റ് ഫൈനലില്‍ കടന്ന് നോട്ടിംഗാംഷയര്‍. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഹാംഷയറിനെ 23 റണ്‍സിനു കീഴടക്കിയാണ് ഫൈനല്‍സ് ഡേയുടെ കലാശപ്പോരാടത്തിനു നോട്ടിംഗാംഷയര്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 7 വിക്കറ്റ്…

നാറ്റ്‍വെസ്റ്റ് ടി20, ഹാംഷെയറിനു ആദ്യ സെമി ഉറപ്പാക്കി അഫ്രീദി

തന്റെ കരിയറിലെ ആദ്യ ടി20 ശതകം നേടിയ അഫ്രീദിയുടെ മികവില്‍ ഹാംഷെയര്‍ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിന്റെ സെമി ഫൈനലില്‍ കടന്നു. ഇന്നലെ ഡെര്‍ബിയില്‍ നടന്ന മത്സരത്തില്‍ ഡെര്‍ബിഷെയറിനെയാണ് ഹാംഷെയര്‍ 101 റണ്‍സിന്റെ കൂറ്റന്‍ മാര്‍ജിനില്‍…

തന്റെ കന്നി ടി20 ശതകം സ്വന്തമാക്കി ബൂം ബൂം

ബൂം ബൂം അഫ്രിദി, അതിര്‍ത്തിയ്ക്കുമപ്പുറം ഈ താരത്തെ സ്നേഹിച്ചവര്‍ ഏറെയാണ്. ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ തന്റെ വിസ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലി കൊണ്ട് അതിശയിപ്പിച്ച താരം. റണ്ണടിക്കുമെന്നൊരുറപ്പുമില്ല, എന്നാല്‍ ക്രീസില്‍ അധിക സമയം…