Browsing Tag

Hamilton Masakadza

സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടറായി ഹാമിള്‍ട്ടണ്‍ മസകഡ്സ

സിംബാബ്‍വേയുടെ മുന്‍ നായകനും അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹാമിള്‍ട്ടണ്‍ മസകഡ്സ ഇനി സിംബാബ്‍വേ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് എത്തിക്കുവാനുള്ള പുതിയ ദൗത്യം ഏറ്റെടുക്കും. 36 വയസ്സുകാരന്‍ മുന്‍ നായകന് നവംബര്‍ 1 മുതല്‍ ഡയറക്ടര്‍ ഓഫ്…

ഗ്രാന്റ് ഫ്ലവര്‍ തനിക്ക് ക്യാപ്പ് തന്നതും മറ്റു നേട്ടങ്ങളും ഓര്‍ത്തെടുത്ത് മസകഡ്സ

തന്റെ കരിയറിലെ അനശ്വര മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെടുത്ത് ഹാമിള്‍ട്ടണ്‍ മസകഡ്സ. സിംബാബ്‍വേയുടെ വിജയത്തിന് ശേഷം സമ്മാനദാന ചടങ്ങിനിടെയാണ് തന്റെ കരിയറില്‍ താന്‍ കടന്ന് പോയ നിമിഷങ്ങളെക്കുറിച്ച് താരം വാചാലനായത്. സിംബാബ്‍വേയ്ക്കായി ഏറ്റവും അധികം…

ഇത്തരത്തിലുള്ള വിടവാങ്ങല്‍ സാധ്യമായതില്‍ അതിയായ സന്തോഷം, അഫ്ഗാനിസ്ഥാനെതിരെ ടി20 ജയമില്ലെന്ന ഭാരം…

തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിടുമ്പോള്‍ ശക്തരായ അഫ്ഗാനിസ്ഥാനെതിരെ വിജയ ഇന്നിംഗ്സ് കുറിച്ച് മടങ്ങാനാകുന്നു എന്ന സന്തോഷത്തോടെയാണ് സിംബാബ്‍വേ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ വിട വാങ്ങുന്നത്. ഐസിസി ഏര്‍പ്പെടുത്തിയ വിലക്കോടെ കരിയര്‍…

വിജയ ഇന്നിംഗ്സുമായി ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ

തന്റെ അവസാന ഇന്നിംഗ്സില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ. ഇന്ന് ത്രിരാഷ്ട്ര ടി20 മത്സരത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്‍വേ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം…

നന്ദി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്! ഈ അവസരത്തിനായി – ഹാമിള്‍ട്ടണ്‍ മസകഡ്സ

രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി എന്ന കാരണത്താല്‍ സിംബാബ്‍വേ ക്രിക്കറ്റ് ടീമിനെ വിലക്കിയ ഐസിസി തീരുമാനത്തിന് ശേഷം സിംബാബ്‍വേയ്ക്ക് ജൂലൈയില്‍ വന്ന വിലക്കിന് ശേഷം ക്രിക്കറ്റിനുള്ള അവസരം വന്നിരിക്കുന്നത് ബംഗ്ലാദേശില്‍ അഫ്ഗാനിസ്ഥാനും കൂടി…

സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം

ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ്…

ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് ശേഷം ഹാമിള്‍ട്ടണ്‍ മസകഡ്സ ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കും

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള തന്റെ തീരുമാനം അറിയിച്ച് ഹാമിള്‍ട്ടണ്‍ മസകഡ്സ . ബംഗ്ലാദേശില്‍ ആതിഥേയരും അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാവും താരത്തിന്റെ വിരമിക്കല്‍. 2001ല്‍ അന്താരാഷ്ട്ര…

സിംബാബ്‍വേ ടീമിലേക്ക് തിരിച്ചുവരവ് നടത്തി ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും

നെതര്‍ലാണ്ടിസിനെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി എത്തി സിംബാബ്‍വേയുടെ ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും. ടീമിന്റെ യുഎഇ പരമ്പര പരിക്ക് മൂലം ഇരു താരങ്ങള്‍ക്കും നഷ്ടമായിരുന്നുവെങ്കിലും ഇപ്പോള്‍ പരിക്ക് മാറിയ…

സിംബാബ്‍വേ നായകനായി ഹാമിള്‍ട്ടണ്‍ മസകഡ്സയെ നിലനിര്‍ത്തി

സിംബാബ്‍വേയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും നായകനായി ഹാമിള്‍ട്ടണ്‍ മസകഡ്സയെ നിലനിര്‍ത്തി. ലോകകപ്പിലും താരം തന്നെയാവും ടീമിന്റെ നായകന്‍. ബംഗ്ലാദേശില്‍ ടെസ്റ്റ് പരമ്പ സമനിലയയിലാക്കിയതിനെത്തുടര്‍ന്നാണ് താരത്തിനു പിന്തുണയേകുവാന്‍ സിംബാബ്‍വേ…

ജയം 295 റണ്‍സ് അകലെ, ബംഗ്ലാദേശിനു പത്ത് വിക്കറ്റ് കൈവശം

സിംബാബ്‍വേയ്ക്കെതിരെ വിജയ പ്രതീക്ഷയുമായി ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയെ 181 റണ്‍സിനു പുറത്താക്കിയ ശേഷം 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 26/0 എന്ന നിലയിലാണ്. 295 റണ്‍സ് കൂടി…