Browsing Tag

Hamburger SV

ലെപ്‌സിഗിനും ഹാംബർഗർ എഫ് സിക്കും വിജയം, ഫ്രയ്ബെർഗിനെ തകർത്ത് വെർഡർ ബ്രെമൻ

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മത്സരങ്ങളിൽ രണ്ടിനെതിരെ ഒരു ഗോളിന് ഹാംബർഗർ കൊളോനെയും രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വെർഡർ ബ്രെമൻ ഫ്രയ്ബെർഗിനെയും തകർത്തു. എതിരില്ലാത്ത 4 ഗോളുകൾക്ക് ലെപ്‌സിഗ് ഡാംസ്റ്റാഡിനെ തറപറ്റിച്ചപ്പോൾ ഫ്രാങ്ക്ഫർട്ട് ബൊറൂസിയ…

2019 വരെ ഹാംബർഗറിന്റെ കോച്ചായി ഗിസ്ദോൽ തുടരും

ബുണ്ടസ് ലീഗയിൽ വിജയത്തിന്റെ പാതയിലേക്ക് തിരിച്ചുവന്ന ഹാംബർഗർ എസ്.വി കോച്ച് മാർക്കസ് ഗിസ്‌ദോലിന് 2019 വരെ കരാർ നീട്ടി നൽകി. റെലെഗേഷൻ ഭീഷണി നേരിടുന്ന ഹാംബർഗിന് ഗിസ്‌ദോലിന്റെ വരവ് ഗുണം ചെയ്‌തെന്നാണ് ക്ലബ് വിലയിരുത്തുന്നത്. കരാർ രണ്ടു…

തകർന്നടിഞ്ഞ് ലെപ്സിഗ്, പൊരുതി ജയിച്ച് കൊളോൻ

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ കൊളൊൻ 4-2 നു ഹെർത ബെർലിനേയും ഹോഫെൻഹെയിം എകപക്ഷീയമായ ഒരു ഗോളിനു ലെവർകൂസനേയും വേർഡർ ബ്രെമൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെപ്സിഗിനേയും പരാജയപ്പെടുത്തി. മറ്റ് മൽസരങ്ങളിൽ വോൾഫ്സ്ബർഗ് ഡാംസ്റ്റാഡിനെ…

ഷാൽകേയ്ക്കും ഹാംബർഗിനും വിജയം

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരങ്ങളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഷാൽകെ ഓഗ്സ്ബർഗിനേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹാംബർഗ് ബൊറുസിയ മോഷെൻഗ്ലാഡ്ബാക്കിനേയും പരാജയപ്പെടുത്തി. ഗൈഡോ ബർഗ്സ്റ്റാളറുടെ ഇരട്ട ഗോളുകളുടെ പിൻബലത്തോടു കൂടി ആണ്…