Home Tags Haier Saban

Tag: Haier Saban

വീണ്ടും ഹയർ സബാൻ കോട്ടക്കലിന്റെ തിരിച്ചുവരവ് ജയം

ഹയർ സബാൻ കോട്ടക്കൽ ഇന്നലെ കൊടുവള്ളിയിലാണ് തിരിച്ചുവന്ന് വീര്യം കാട്ടിയത് എങ്കിൽ ഇന്ന് അതങ്ങ് ചെമ്മാണിയോടായിരുന്നു. അതും ശക്തരായ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെതിരെ. തുടക്കത്തിൽ ടൈറ്റസിന്റെ ഇരട്ട ഗോളിലൂടെ...

വണ്ടൂർ ആവർത്തിക്കാൻ ഹയർ സബാൻ ഇന്ന് മുസാഫിർ എഫ്സിക്കെതിരെ

വണ്ടൂരിന്റെ മണ്ണിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ മുട്ടുകുത്തിച്ചതു പോലെ ഒന്നുകൂടെ മുട്ടുകുത്തിക്കാൻ ഹയർ സബാൻ കോട്ടക്കൽ ഇന്ന് കൊണ്ടോട്ടിയിൽ ഇറങ്ങും. വണ്ടൂരിൽ സെമിയിലായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയെ സബാൻ...

ആദ്യ കിരീടം കൈക്കലാക്കി ഹയർ സബാൻ കോട്ടക്കൽ

വണ്ടൂർ അഖിലേന്ത്യാ സെവൻസിലെ കലാശ പോരാട്ടത്തിൽ ചരിത്രമെഴുതി ഹയർ സബാൻ കോട്ടക്കൽ. തങ്ങളുടെ ആദ്യ കിരീടം കെ ആർ എസ് കോഴിക്കോടിനെ തകർത്തു കൊണ്ട് ഹയർ സബാൻ കോട്ടക്കൽ നേടി. എതിരില്ലാത്ത മൂന്നു...

മാവൂരിൽ ഇന്ന് ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവും

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ശക്തമായ പോരാട്ടമാണ്. മികച്ച ഫോമിലുള്ള ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവുമാണ് നേർക്കുനേർ. ഇരുടീമുകളും ജനുവരിയിൽ ഗംഭീര ഫോമിലാണ്. എ വൈ സി ഉച്ചാരക്കടവ്...

ഹയർ സബാൻ കോട്ടക്കൽ ഇന്ന് മെഡിഗാഡ് അരീക്കോടിനെതിരെ

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മെഡിഗാഡ് അരീക്കോട് ഹയർ സബാൻ കോട്ടക്കലുമായി ഏറ്റുമുട്ടും. കണിമംഗലത്ത് കിരീടം ഉയർത്തി വരുന്ന മെഡിഗാഡ് അരീക്കോടിന് എന്തു വെല്ലുവിളി ഉയർത്താൻ ഹയർ സബാൻ കോട്ടക്കലിനാകും എന്നതാണ് ചോദ്യം....
Advertisement

Recent News