Browsing Tag

Haeir Saban

ഫിഫാ മഞ്ചേരിയെ തച്ചു തകർത്ത് ഹയർ സബാൻ കോട്ടക്കലിന് കിരീടം

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ തൊട്ടതല്ലാം പിഴക്കുന്നത് തുടരുകയാണ്. പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ നിലം തൊടാൻ വിടാതെ സബാൻ കോട്ടക്കൽ മിന്നി. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹയർ…

ടൂർണമെന്റിലെ തന്നെ മികച്ച ഗോൾ നേടി ഹയർ സബാൻ, പക്ഷെ വിജയം ടോപ്പ് മോസ്റ്റ് തലശ്ശേരിക്ക്

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഹയർ സബാൻ കോട്ടക്കൽ താരം മാനു നേടിയ ഗോൾ സെവൻസ് സീസൺ തന്നെ കണ്ട മികച്ച ലോംഗ് റേഞ്ചറുകളിൽ ഒന്നായിരുന്നു. തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ഇതുവരെ പിറന്നതിൽ ഏറ്റവും മികച്ച ഗോൾ. പക്ഷെ ആ ഗോളൊന്നു ഹയർ…

ആൽബർട്ടും ഡി മറിയയും തിളങ്ങി, ഹയർ സബാൻ വീണ്ടും മുസാഫിർ എഫ് സിയോട് തോറ്റു

ആൽബർട്ടും ഡിമറിയയും തിളങ്ങിയപ്പോൾ ഹയർ സബാൻ കോട്ടക്കലിന് വീണ്ടും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയോട് പരാജയമേറ്റു വാങ്ങേണ്ടി വന്നു. വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹയർ സബാൻ…