Browsing Tag

Gymkhana

അഞ്ച് ഗോളുകൾക്ക് ജിംഖാനയെ തകർത്ത് ജവഹർ മാവൂർ

ജവഹർ മാവൂർ സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്‌. കഴിഞ്ഞ ദിവസം മമ്പാടിൽ സബാനെ വീഴ്ത്തിയ ജവഹർ ഇന്നലെ ജിംഖാനെ ആണ് തകർത്തത്. ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിളയാട്ടം. ജിംഖാന തൃശ്ശൂരിനെ എതിരില്ലാത്ത അഞ്ചു…

സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി തൃശ്ശൂരിന്

2017-18 സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി തൃശ്ശൂരിന്. വലപ്പാട് അഖിലേന്ത്യാ സെവൻസിലാണ് ഉഷാ എഫ് സി കിരീടം സ്വന്തമാക്കിയത്. തൃശ്ശൂരിലെ തന്നെ ശക്തികളായ ജിംഖാന തൃശ്ശൂർ ആയിരുന്നു ഇന്ന് ഉഷയുടെ എതിരാളികൾ. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വമ്പൻ ജയം…

കൊപ്പത്ത് സമാക്ക് മീഡിയ സബാന്റെ ഗംഭീര തിരിച്ചുവരവ്

കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഇന്ന് കണ്ടത് ഒരു ക്ലാസിക്ക് കം ബാക്ക് ആയിരുന്നു. സ്മാക് മീഡിയ സബാൻ കോട്ടക്കലും ജിംഖാന തൃശൂരും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു ജിംഖാന തൃശൂർ. എന്നാൽ…

അനന്ദു മുരളിക്ക് ഇരട്ട ഗോൾ, ജിംഖാന തൃശ്ശൂരിന് നാലു ഗോൾ ജയം

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വൻ വിജയവുമായി ജിംഖാന തൃശൂർ. വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട അൽസബ ജിംഖാന തൃശൂർ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. കളിയിൽ ഇരട്ട ഗോളുകളുമായി കേരള സന്തോഷ്…

കോട്ടപ്പടിയിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാളും ജിംഖാന തൃശ്ശൂരും ആദ്യ കിരീടത്തിനായി ഇറങ്ങുന്നു

കോട്ടപ്പടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശ കൊട്ടാണ്. തൃശ്ശൂർ ശക്തികളായ ജിംഖാന തൃശ്ശൂരും എടപ്പാലിന്റെ സ്വന്തം സ്കൈ ബ്ലൂ എടപ്പാളുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. സീസണിൽ രണ്ടു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. വമ്പന്മാരെ…