Browsing Tag

Gurusaidatt

ഇന്ത്യയുടെ ഗുരുസായിദത്തിനു ക്വാര്‍ട്ടറില്‍ തോല്‍വി

സ്വിസ്സ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തോല്‍വി പിണഞ്ഞ് ഇന്ത്യയുടെ ഗുരുസാദിദത്ത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമില്‍ 21-8, 21-15 എന്ന സ്കോറിനാണ് ഗുരുസായിദത്തിനെ തായ്‍ലാന്‍ഡിന്റെ വാംഗ്ചരണ്‍ തകര്‍ത്ത്…

സ്വിസ്സ് ഓപ്പണ്‍, ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും ഗുരുസായിദത്തും

2018 സ്വിസ്സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് കോമണ്‍വെല്‍ത്ത് വെങ്കല മെഡല്‍ ജേതാവ് ഗുരുസായിദത്തും സയ്യദ് മോഡി ഗ്രാന്‍ഡ് പ്രീ ജേതാവ് സമീര്‍ വര്‍മ്മയും. സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമുകളില്‍ 21-18,…