Tag: Gujarat FortuneGiants
വലിയ ജയവുമായി ഗുജറാത്ത്, തകര്‍ത്തത് യുപിയെ
പ്രൊകബഡി ലീഗിന്റെ പത്താം മത്സരത്തില്‍ 25 പോയിന്റ് വിജയവുമായി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 44-19 എന്ന സ്കോറിനാണ് യുപി യോദ്ധയെ നിഷ്പ്രഭമാക്കിയ പ്രകടനവുമായി ഗുജറാത്ത് വിജയം കൈവരിച്ചത്. പകുതി...
ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞ ഗുജറാത്തി കരുത്ത്
നിലവിലെ ചാമ്പ്യന്മാരും ഇന്നലെ പട്ന പൈറേറ്റ്സിന്റെ വെല്ലുവിളിയെ അതിജീവിച്ച് പുതിയ സീസണ് വിജയിച്ച് തുടങ്ങുകയും ചെയ്ത ബെംഗളൂരു ബുള്‍സിനെ നിഷ്പ്രഭമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ 18 പോയിന്റിന്റെ ആധികാരിക ജയം...
പ്രൊ കബഡിയുടെ പുതിയ രാജാക്കന്മാരായി ബെംഗളൂരു ബുള്‍സ്, ഒന്നാം പകുതിയിലെ ലീഡ് കൈവിട്ട് ഗുജറാത്ത്
ഗുജറാത്ത് ഫോര്ച്യൂണ്ജയന്റിസിനു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ മത്സരത്തില്‍ തോല്‍വി. അഞ്ചാം സീസണില്‍ പട്ന പൈറേറ്റ്സിനോട് വലിയ മാര്‍ജിനില്‍ തോറ്റുവെങ്കില്‍ ഇത്തവണ നേരിയ മാര്‍ജിനിലായിരുന്നു ഗുജറാത്തിന്റെ തോല്‍വി. ഗുജറാത്തിനെ 38-33 എന്ന സ്കോറിനു...
യുപിയെന്ന തടസ്സം നീക്കി ഗുജറാത്ത്, ഇനി ബെംഗളൂരുവുമായി ഫൈനല്‍ പോരാട്ടം
പ്രൊകബഡി ലീഗ് സീസണ് ആറ് ഫൈനലിനു യോഗ്യത നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ യുപി യോദ്ധയെ കീഴടക്കിയാണ് ഫൈനലില്‍ ബെംഗളൂരു ബുള്‍സിനെ നേരിടുവാനുള്ള അവസരം ഗുജറാത്ത് സ്വന്തമാക്കിയത്. 38-31...
പട്നയ്ക്ക് പിഴച്ചു, പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസില്‍
ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ പട്ന പൈറേറ്റ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസ്സില്‍. നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും യുപി യോദ്ധ തൊട്ടു പുറകെയുണ്ടെന്നുള്ളതും അടുത്ത മത്സരത്തില്‍ ബംഗാളിനെതിരെ...
ജയ്പൂരിനെ പിന്തള്ളി ഗുജറാത്ത്
നേരിയ മാര്‍ജിനില്‍ ജയ്പൂരിനെതിരെ വിജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ 120ാം മത്സരത്തില്‍ 33-31 എന്ന സ്കോറിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 17-10നു 7 പോയിന്റിന്റെ ലീഡ്...
ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവില്‍ വിജയിച്ച് ഗുജറാത്ത്
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ജയ്പൂരിന്റെ പോരാട്ട വീര്യത്തെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 34-29 എന്ന സ്കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇടവേള സമയത്ത് 18-10ന്റെ മികച്ച...
ഗുജറാത്ത് മുന്നോട്ട് തന്നെ, ഹരിയാനയ്ക്കെതിരെയും ആധികാരിക വിജയം
പ്രൊ കബഡി ലീഗിന്റെ ഈ സീസണിലും മികച്ച പ്രകടനവുമായി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-37 എന്ന സ്കോറിനാണ് പോയിന്റുകള്‍ വളരെ അധികം പിറന്ന മത്സരത്തില്‍ ഗുജറാത്തിന്റെ ജയം. പത്ത്...
സീസണിലെ നൂറാം മത്സരത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്
ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ തെലുഗു ടൈറ്റന്‍സിനെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 2 പോയിന്റ് വ്യത്യാസത്തില്‍ 29-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 17-12നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ് മേല്‍ക്കൈ നേടിയെങ്കിലും രണ്ടാം...
ഗുജറാത്തിനു മുന്നില്‍ കാലിടറി പട്ന പൈറേറ്റ്സ്
ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ കരുത്തന്മാര്ക്ക് മുന്നില്‍ കാലിടറി ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 18 പോയിന്റ് ലീഡോടു കൂടിയാണ് ഗുജറാത്ത് മത്സരത്തില്‍ ആധികാരിക വിജയം കുറിച്ചത്. 45-27 എന്ന സ്കോറിനാണ്...
ജൈത്രയാത്ര തുടര്‍ന്ന് മുംബൈ
തുടര്‍ വിജയങ്ങളുമായി യുമുംബ പ്രൊകബഡി ലീഗില്‍ കുതിയ്ക്കുന്നു. ഇന്നലെ ഗുജറാത്തിനെതിരെ 36-26 എന്ന സ്കോറിനാണ് ടീം വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 17-14നു 3 പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍...
ഗുജറാത്തിന്റെ തേരോട്ടത്തില്‍ കടപുഴകി വീണ് പുനേരി പള്ട്ടന്
ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിന്റെ തേരോട്ടം തുടരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് പൂനേരി പള്‍ട്ടനെ 15 പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു. മത്സരം 35-20 എന്ന സ്കോറിനു വിജയിച്ച ഗുജറാത്ത് ആദ്യ പകുതിയില്‍ 20-11നു...
ഗുജറാത്ത് ജയം തുടരുന്നു, ഹരിയാനയെയും വീഴ്ത്തി
ഡല്‍ഹിയോടുള്ള തോല്‍വിയ്ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നേരിയ വ്യത്യാസത്തില്‍ മുംബൈയെ വീഴ്ത്തിയ ഗുജറാത്ത് ഇന്ന് ഹരിയാനയെ 9 പോയിന്റ് വ്യത്യാസത്തിലാണ് കീഴടക്കിയത്. 40-31നു വിജയം സ്വന്തമാക്കിയ...
വിജയ വഴിയില്‍ തിരികെയെത്തി ഗുജറാത്ത്, മുംബൈയ്ക്കെതിരെ ജയം
യു-മുംബയ്ക്കെതിരെ 39-35 എന്ന സ്കോറിന്റെ വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 4 പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തമാക്കിയ ഗുജറാത്ത് ആദ്യ പകുതിയില്‍ 16-21നു പിന്നിലായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മത്സരത്തില്‍ ലീഡ്...
ഗുജറാത്തിനെ ഞെട്ടിച്ച് ദബാംഗ് ഡല്‍ഹി, രണ്ടാം പകുതിയിലെ മികവില്‍ തകര്‍പ്പന്‍ ജയം
മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും അവസാന നിമിഷത്തിലെ പ്രകടനത്തില്‍ ഗുജറാത്തിനെ കീഴടക്കി ദബാംഗ് ഡല്‍ഹി. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ്...