Browsing Tag

Gujarat Fortune Giants

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും. ലീഗ് ഘട്ടം കടന്ന് ആറ്…

ഗുജറാത്തിനു വിജയത്തുടര്‍ച്ച, യുപിയ്ക്കെതിരെ നേരിയ മാര്‍ജിനില്‍ വിജയം

പ്രൊ കബഡി ലീഗില്‍ 71ാം മത്സരത്തില്‍ മികച്ച വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 37-32 എന്ന സ്കോറിനു യുപി യോദ്ധയ്ക്കെതിരെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ജയം ഉറപ്പാക്കുകയായിരുന്നു. ഇടവേള സമയത്ത് 20-10നു ഗുജറാത്തായിരുന്നു…

വീണ്ടും സമനില, ഇത്തവണ ഡല്‍ഹിയും ഗുജറാത്തും

പ്രൊ കബഡി ലീഗില്‍ വീണ്ടുമൊരു സമനില കൂടി. പൂനെയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞ അതേ സ്കോര്‍ ലൈനിലാണ് ഇന്ന് ദബാംഗ് ഡല്‍ഹിയും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ദബാംഗ്…

ചരിത്രം ആവര്‍ത്തിച്ച് പട്ന, പ്രൊകബഡി ചാമ്പ്യന്മാര്‍

പര്‍ദീപ് നര്‍വാല്‍ പട്ന പൈറേറ്റ്സ് ജഴ്സിയില്‍ നില്‍ക്കുന്ന കാലത്തോളം പ്രൊകബഡി ലീഗ് ചാമ്പ്യന്‍ പട്ടം തങ്ങള്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കി പട്ന പൈറേറ്റ്സ്. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ടീമായ ഗുജറാത്ത്…

ഗുജറാത്ത് ഫൈനലിലേക്ക്, ബംഗാളിനു ഒരവസരം കൂടി

ബംഗാള്‍ വാരിയേഴ്സിനെ ക്വാളിഫയറില്‍ നിഷ്പ്രഭമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് പ്രൊകബഡി ലീഗിന്റെ ഫൈനലിലേക്ക്. ഇന്ന് നടന്ന ഒന്നാം ക്വാളിഫയറില്‍ 42-17 എന്ന സ്കോറിനാണ് ബംഗാളിനെ ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍…

ജയം നേരിയത് പക്ഷേ സോണ്‍ എ ഒന്നാം സ്ഥാനം ഗുജറാത്തിനു തന്നെ

പ്രൊകബഡി ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിന്റെ ജയം ഒരു പോയിന്റിനായിരുന്നു. എന്നാല്‍ ജയത്തോടെ സോണ്‍ എയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് ഗുജറാത്ത് കടന്നു. തോല്‍വി വഴങ്ങിയ പൂനെ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. ഒന്നാം സ്ഥാനക്കാരായ…

ഗുജറാത്തിനെ തൊടാനാകാതെ പുനേരി പള്‍ട്ടന്‍

പ്രൊകബഡി ലീഗില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിന്റെ ആധിപത്യം. ഇന്ന് നടന്ന മത്സരത്തില്‍ 24 പോയിന്റിനു പുനേരി പള്‍ട്ടന്റെ ടീമിനെ കെട്ടുകെട്ടിക്കുകയായിരുന്നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. സുകേഷ് ഹെഗ്ഡേ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിനെ…

പൊരുതി നോക്കി പട്ന, കീഴടങ്ങാതെ ഗുജറാത്ത്

ജയ്പൂരിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ പട്ന പൈറേറ്റ്സിെനെ 4 പോയിന്റ് വ്യത്യാസത്തിലാണ് ഗുജറാത്ത് കീഴടക്കിയത്. പകുതി സമയത്ത് 18-12നു ലീഡ് ചെയ്ത ഗുജറാത്തിന്റെ ലീഡ് നില കുറയ്ക്കാന്‍…

ജയ്പൂരിനു നാട്ടിലെ തുടക്കം തോല്‍വിയോടെ

ചെന്നൈയില്‍ നിന്ന് മത്സങ്ങള്‍ ജയ്പൂരിലേക്ക് ചേക്കേറിയപ്പോള്‍ അവിടെയും ആതിഥേയര്‍ക്ക് തോല്‍വിയോടെ തുടക്കം. ഇന്നലെ നടന്ന പ്രൊകബഡി ലീഗ് 111ാം മത്സരത്തില്‍ 6 പോയിന്റിന്റെ വിജയം ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. 29-23 എന്ന സ്കോറിനാണ് ഗുജറാത്ത്…

മിന്നും ഫോമില്‍ ഗുജറാത്ത്, ഡല്‍ഹിയ്ക്ക് തോല്‍വി തന്നെ

ദബാംഗ് ഡല്‍ഹിയെ വിട്ടൊഴിയാതെ തോല്‍വി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പ്രൊകബഡി മടങ്ങിയെത്തിയപ്പോള്‍ 20 പോയിന്റ് വ്യത്യാസത്തില്‍ ദബാംഗ് ഡല്‍ഹിയെ തറപറ്റിച്ചു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 42-22 എന്ന സ്കോറിനാണ്…