Browsing Tag

GS Lakshmi

ഐസിസി മാച്ച് റഫറിമാരുടെ പാനലിലേക്കുള്ള ആദ്യ വനിതയായി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി

ഐസിസി അന്താരാഷ്ട്ര മാച്ച് റഫറിമാരുടെ പാനലിലേക്ക് ആദ്യമായി നിയമിക്കപ്പെടുന്ന വനിത താരമെന്ന ബഹുമതി നേടി ഇന്ത്യയുടെ ജിഎസ് ലക്ഷ്മി. 2008-09 സീസണില്‍ ആദ്യമായി ചുമതല നോക്കിയ ലക്ഷ്മി മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20യിലും മാച്ച് റഫറിയായി ചുമതല…