Browsing Tag

Greenwood

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മേസൺ ഗ്രീൻവുഡിനെ ജാമ്യത്തിൽ വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിന് ജാമ്യം. അന്വേഷണം തുടരും എന്നും പോലീസ് അറിയിച്ചു. ബലാത്സംഗവും അതിക്രമവും അടക്കം ഗുരുതര ആരോപണങ്ങൾ ആണ് ഗ്രീൻവുഡ് നേരിടുന്നത്. അവസാന മൂന്ന് ദിവസമായി താരം പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. താരം മുൻ…

ഗ്രീൻവുഡിനെ ക്ലബിനൊപ്പം പരിശീലനം പോലും നടത്താൻ അനുവദിക്കില്ല എന്ന് ക്ലബ്, താരം കസ്റ്റഡിയിൽ തുടരും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന്റെ കസ്റ്റഡി ഒർ ദിവസത്തേക്ക് കൂടെ നീട്ടി. താരത്തെ കൂടുതൽ ചോദ്യം ചെയ്യാനായാണ് കസ്റ്റഡി നീട്ടിയത്. താരം മുൻ കാമുകിയെ ലൈഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിൽ കഴിയുന്നത്.…

കാമുകിക്ക് എതിരെ മേസൺ ഗ്രീൻവുഡിന്റെ ഭീകര ക്രൂരത, ചിത്രങ്ങളും ഓഡിയോ ക്ലിപ്പും പുറത്ത്, താരം ജയിലിൽ…

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന് എതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി. ഗ്രീൻവുഡുമായി എന്തുകൊണ്ടാണ് പിരിഞ്ഞത് എന്നും ഗ്രീൻവുഡ് തന്നോട് എന്താണ് ചെയ്തത് എന്നും വ്യക്തമാക്കി കൊണ്ട് ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി…

ഗ്രീൻവുഡ് ഇനി ഗിഗ്സിന്റെ 11ആം നമ്പറിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ആയി കണക്കാക്കപ്പെടുന്ന യുവതാരം ഗ്രീൻവുഡിന് ക്ലബിൽ പുതിയ ജേഴ്സി. ഇതിഹാസ താരം റയാൻ ഗിഗ്സ് അണിഞ്ഞിരുന്ന 11ആം നമ്പർ ജേഴ്സി ആണ് ഇനി ഗ്രീൻവുഡ് അണിയുക. ഇതുവരെ 26ആം നമ്പറിൽ ആയിരുന്നു ഗ്രീൻവുഡ് കളിച്ചിരുന്നത്.…