Browsing Tag

Graeme Smith

വിരാട്, ലോകത്തിലെ ഏറ്റവും മികച്ച താരം: ഗ്രെയിം സ്മിത്ത്

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. റെക്കോര്‍ഡുകളുടെ കളിത്തോഴനായി മാറിയ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന…

മാര്‍ക്രത്തിനെയായിരുന്നില്ല ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കേണ്ടിയിരുന്നത്: ഗ്രെയിം സ്മിത്ത്

ഇന്ത്യയോട് 5-1 നു ഏകദിന പരമ്പര അടിയറവു പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രകടനത്തിനെയും നായകനെ തിരഞ്ഞെടുത്തതിനെയും ചോദ്യം ചെയ്ത് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. വെറും രണ്ട് ഏകദിനം മാത്രം കളിച്ച എയ്ഡന്‍ മാര്‍ക്രത്തെ ക്യാപ്റ്റന്‍സി ദൗത്യം…

കോച്ചിംഗ് ദൗത്യവുമായി സ്മിത്ത്, സ്റ്റീഫന്‍ ഫ്ലെമിംഗും ദക്ഷിണാഫ്രിക്കയിലേക്ക്

ദക്ഷിണാഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗ് ഫ്രാഞ്ചൈസി ബെനോണി സല്‍മിയുടെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ നിയമിച്ചിരിക്കുന്നു. ടീമിന്റെ ഉടമ ജാവേദ് അഫ്രീദിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഈ ആഴ്ചാവസാനം നടക്കുന്ന…