Browsing Tag

Graeme Smith

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനെതിരെ പന്തെറിയുവാന്‍ ഇഷ്ടമല്ലായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നിര…

ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം…

ഡി കോക്കിനെ ടെസ്റ്റ് ക്യാപ്റ്റനാക്കില്ലെന്ന് ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ക്വിന്റണ്‍ ഡി കോക്കിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കുവാനില്ലെന്ന് അറിയിച്ച് പുതുതായി ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ചുമതലയേറ്റ ഗ്രെയിം സ്മിത്ത്. ഫാഫ് ഡു പ്ലെസി…

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി സ്മിത്തിന് നിയമനം

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് ഗ്രെയിം സ്മിത്തിന് സ്ഥിരം നിയമനം. നേരത്തെ കഴിഞ്ഞ ഡിസംബറിലാണ് സ്മിത്തിന്റെ ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി നിയമിച്ചത്. അന്നത്തെ താത്കാലിക നിയമനം ഇന്ന്…

ബൗച്ചറുടെ നിയമനം 2023 ലോകകപ്പ് വരെ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിക്കപ്പെട്ട മാര്‍ക്ക് ബൗച്ചര്‍ 2023 വരെയാണ് ഈ പദവയില്‍ തുടരുവാന്‍ ബോര്‍ഡുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബൗച്ചറെ കോച്ചായിയുള്ള പ്രഖ്യാപനം വരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ…

മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ ആകുവാന്‍ സാധ്യത

ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ടീം ഡയറക്ടറായി മാര്‍ക്ക് ബൗച്ചറെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചയാവും ഈ പ്രഖ്യാപനം ഉണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ക്രിക്കറ്റ് ഡയറക്ടറും മാര്‍ക്ക് ബൗച്ചറുടെ മുന്‍ ടെസ്റ്റ്…

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടര്‍ ആയി ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഡയറക്ടറായി മുന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ നിയമിച്ചു. മാര്‍ച്ച് 2020 വരെയാണ് ഈ നിയമനം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലൂടെ പോകുന്ന ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ തിരികെ നല്ല സ്ഥിതിയിലേക്ക്…

ഫിഞ്ചിനെയും ഗ്രെയിം സ്മിത്തിനെയും മറികടന്ന് വിരാട് കോഹ്‍ലി

ഒരു ലോകകപ്പ് നായകന്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടുകയെന്ന റെക്കോര്‍ഡിന് അര്‍ഹനായി വിരാട് കോഹ്‍ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് വിരാട് കോഹ്‍ലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിനു ശേഷം…

ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും 50ലധികം റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ നായകന്‍, പട്ടികയില്‍…

ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് വിരാട് കോഹ്‍ലിയും. 2007ല്‍ ഗ്രെയിം സ്മിത്തും 2019ല്‍ ആരോണ്‍ ഫിഞ്ചും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ…

5000 ഏകദിന റണ്‍സ് തികച്ച് ഫാഫ് ഡു പ്ലെസി

ദക്ഷിണാഫ്രിക്കയ്ക്കായി 5000 ഏകദിന റണ്‍സ് സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. ഇന്ന് തന്റെ 125ാം ഇന്നിംഗ്സിലാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഈ നേട്ടം കൊയ്യുന്നത്. ഈ നേട്ടം ഡു പ്ലെസിയെക്കാള്‍ വേഗത്തില്‍ മറ്റു രണ്ട് താരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.…

ഏറ്റവും അധികം ടെസ്റ്റ് റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്‍ലി

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ തന്റെ 45 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി…