Tag: Graeme Smith
ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്ലി
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത്...
ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന റണ്‍സിന്റെ കാര്യത്തില്‍ സ്മിത്തിനെ മറികടന്ന് വിരാട് കോഹ്ലി
ഏകദിനങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെ മറികടന്ന് വിരാട് കോഹ്ലി. ഇന്ന് 66 റണ്‍സ് നേടിയ തന്റെ ഇന്നിംഗ്സിനിടെയാണ് ഗ്രെയിം സ്മിത്ത് ക്യാപ്റ്റനെന്ന നിലയില്‍ നേടിയ...
ദക്ഷിണാഫ്രിക്കയുടെ കരീബിയന്‍ ടൂര്‍ നീട്ടി വെച്ചു, പക്ഷേ ഐപിഎലില്‍ കളിക്കാനൊരുങ്ങി താരങ്ങള്‍
കൊറോണ വ്യാപനം മൂലം കരീബിയന്‍ ടൂര്‍ അനിശ്ചിത കാലത്തേക്ക് നീട്ടുകയാണെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രെയിം സ്മിത്ത്. ഇന്നലെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ജൂണില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ ടൂറും ദക്ഷിണാഫ്രിക്ക നീട്ടിയിരുന്നു....
3TCയുടെ ഉടമസ്ഥരായ കമ്പനിയുടെ ഭാഗമല്ല സ്മിത്തും ബൗച്ചറെന്നും വിശദീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക
3TCയുടെ ഉടമസ്ഥരായ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍മാരും ഫൗണ്ടര്മാരുമാണ് ഗ്രെയിം സ്മിത്തും മാര്‍ക്ക് ബൗച്ചറും എന്ന വാദങ്ങളെ തള്ളി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് ചീഫായ സ്മിത്തും ടീമിന്റെ കോച്ചായ ബൗച്ചറും ഈ പുതിയ...
സൗരവ് ഗാംഗുലി ഐ.സി.സി ചെയർമാൻ ആവണമെന്ന് ഗ്രെയിം സ്മിത്ത്
നിലവിലെ ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി തന്റെ കാലാവധി കഴിയുമ്പോൾ ഐ.സി.സി ചെയർമാൻ ആവണമെന്ന് മുൻ ദക്ഷിണാഫിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്. ജൂലൈ മാസത്തിൽ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി തീരാനിരിക്കെയാണ്...
ഡി വില്ലിയേഴ്സിനോട് ക്യാപ്റ്റനാകുവാന്‍ പറഞ്ഞുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ഗ്രെയിം സ്മിത്ത്
തന്നോട് വീണ്ടും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാകുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ എ ബി ഡി വില്ലിയേഴ്സിന്റെ വാദത്തെ ശുദ്ധ അസംബന്ധം എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഗ്രെയിം സ്മിത്ത്. നേരത്തെ...
ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനെതിരെ പന്തെറിയുവാന്‍ ഇഷ്ടമല്ലായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നിര പേസര്‍മാര്‍
ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം ആരെന്നതില്‍...
ഡി കോക്കിനെ ടെസ്റ്റ് ക്യാപ്റ്റനാക്കില്ലെന്ന് ഗ്രെയിം സ്മിത്ത്
ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ക്വിന്റണ്‍ ഡി കോക്കിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കുവാനില്ലെന്ന് അറിയിച്ച് പുതുതായി ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ചുമതലയേറ്റ ഗ്രെയിം സ്മിത്ത്. ഫാഫ് ഡു പ്ലെസി കഴിഞ്ഞ...
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി സ്മിത്തിന് നിയമനം
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് ഗ്രെയിം സ്മിത്തിന് സ്ഥിരം നിയമനം. നേരത്തെ കഴിഞ്ഞ ഡിസംബറിലാണ് സ്മിത്തിന്റെ ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി നിയമിച്ചത്. അന്നത്തെ താത്കാലിക നിയമനം ഇന്ന്...
ബൗച്ചറുടെ നിയമനം 2023 ലോകകപ്പ് വരെ
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിക്കപ്പെട്ട മാര്‍ക്ക് ബൗച്ചര്‍ 2023 വരെയാണ് ഈ പദവയില്‍ തുടരുവാന്‍ ബോര്‍ഡുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബൗച്ചറെ കോച്ചായിയുള്ള പ്രഖ്യാപനം വരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കില് കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം...
മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ ആകുവാന്‍ സാധ്യത
ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ടീം ഡയറക്ടറായി മാര്‍ക്ക് ബൗച്ചറെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ചയാവും ഈ പ്രഖ്യാപനം ഉണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ക്രിക്കറ്റ് ഡയറക്ടറും മാര്‍ക്ക് ബൗച്ചറുടെ മുന്‍ ടെസ്റ്റ് നായകനുമായ...
ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടര്‍ ആയി ഗ്രെയിം സ്മിത്ത്
ദക്ഷിണാഫ്രിന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഡയറക്ടറായി മുന്‍ നായകന് ഗ്രെയിം സ്മിത്തിനെ നിയമിച്ചു. മാര്‍ച്ച് 2020 വരെയാണ് ഈ നിയമനം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലൂടെ പോകുന്ന ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ തിരികെ നല്ല സ്ഥിതിയിലേക്ക്...
ഫിഞ്ചിനെയും ഗ്രെയിം സ്മിത്തിനെയും മറികടന്ന് വിരാട് കോഹ്ലി
ഒരു ലോകകപ്പ് നായകന് തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ ശതകം നേടുകയെന്ന റെക്കോര്‍ഡിന് അര്‍ഹനായി വിരാട് കോഹ്ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെ 66 റണ്‍സ് നേടി പുറത്താകുന്നതിനിടെയാണ് വിരാട് കോഹ്ലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്....
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും 50ലധികം റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ നായകന്, പട്ടികയില്‍...
ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് വിരാട് കോഹ്ലിയും. 2007ല്‍ ഗ്രെയിം സ്മിത്തും 2019ല്‍ ആരോണ്‍ ഫിഞ്ചും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ...
5000 ഏകദിന റണ്‍സ് തികച്ച് ഫാഫ് ഡു പ്ലെസി
ദക്ഷിണാഫ്രിക്കയ്ക്കായി 5000 ഏകദിന റണ്‍സ് സ്വന്തമാക്കി ഫാഫ് ഡു പ്ലെസി. ഇന്ന് തന്റെ 125ാം ഇന്നിംഗ്സിലാണ് ദക്ഷിണാഫ്രിക്കയുടെ നായകന് ഈ നേട്ടം കൊയ്യുന്നത്. ഈ നേട്ടം ഡു പ്ലെസിയെക്കാള് വേഗത്തില്‍ മറ്റു രണ്ട്...