Browsing Tag

Golf World Cup

2018 ഗോൾഫ് വേൾഡ് കപ്പ് മെൽബണിൽ

2018ൽ നടക്കുന്ന ഗോൾഫ് വേൾഡ് കപ്പ് ആസ്ട്രേലിയയിലെ മെൽബണിൽ വെച്ച് നടക്കും. ഇത് മൂന്നാം തവണയാണ് മെൽബണിലെ മെട്രോപൊളിറ്റൻ ഗോൾഫ് ക്ലബ്ബ് ഗോൾഫ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2013ലും 2016ലും മെൽബണിൽ വെച്ചാണ് ഗോൾഫ് വേൾഡ് കപ്പ് നടന്നത്.…