Browsing Tag

Gokulam

അരങ്ങേറ്റത്തിൽ ഗോകുലത്തിന് നിരാശ

ഐ ലീഗിലെ അരങ്ങേറ്റത്തിൽ ഗോകുലം എഫ് സിക്ക് നിരാശ. ഷില്ലോംഗ് ലജോംഗിനെ ലജോംഗിൽ നേരിട്ട ഗോകുലം അരങ്ങേറ്റക്കാരുടെ പരിഭ്രമം ഒന്നുമില്ലാതെ കളിച്ചെങ്കിലും അലൻ ഡിയോറിയുടെ 70ആം മിനുട്ടിലെ ഗോളിന് മുന്നിൽ പരാജയപ്പെടുക ആയിരുന്നു. ഗോകുലത്തിന്റെ മുന്നേറ്റ…

ഈജിപ്തിൽ നിന്നൊരു അസിസ്റ്റന്റ് കോച്ചുമായി ഗോകുലം

ഐ ലീഗ് തുടങ്ങാനിരിക്കെ ഈജിപ്തില്‍ നിന്ന് മുഹമ്മദ് എന്ന അസിസ്റ്റന്റ് കോച്ചിനെ വരുത്തിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ഗോകുലം എഫ് സി. 2011ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ഐ ലീഗില്‍ അരങ്ങേറുന്നത്. അരങ്ങേറ്റം ഗംഭീരമാക്കാൻ ആണ്…

ആളും ആരവവുമില്ലാതെ ഐ ലീഗിന് ഇന്ന് തുടക്കം

ഒരു പക്ഷെ ഐ ലീഗിന്റെ അവസാനത്തെ പതിപ്പായേക്കാവുന്ന പതിനൊന്നാം സീസണിന് ഇന്ന് തുടക്കമാവും. ആളും ആരവവും ഇല്ലാതെയാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന് തുടക്കം കുറിക്കുന്നത്. ഐഎസ്എല്ലിന്റെ താരശോഭയിൽ മുങ്ങി പേരിനു മാത്രമായാണ് ഐ ലീഗ്…

ആദ്യ ഐ ലീഗ് മത്സരത്തിനായി ഗോകുലം എഫ് സി യാത്ര തിരിച്ചു

ആദ്യ ഐലീഗ് മത്സരത്തിനായി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി യാത്ര തിരിച്ചു. ഷില്ലോംഗ് ലജോംഗിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ലജോംഗിനെയാണ് ഗോകുലം ആദ്യ മത്സരത്തിൽ നേരിടുന്നത്‌. നവംബർ 27നാണ് മത്സരം നടക്കുക. ജയത്തോടെ തന്നെ തുടങ്ങി…

ബ്ലാസ്‌റ്റേ്‌ഴ്‌സിനെ പ്രശംസിച്ച് ഗോകുലം എഫ് സി കോച്ച് ബിനു ജോര്‍ജ്

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് കേരളത്തിന്റെ ഒരേയൊരു ഐലീഗ് ക്ലബ് ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ്. കേരള ഫുട്‌ബോളിന് ഒരു പരിധിവരെ മുന്നോട്ട് കുതിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് സാധീനിച്ചെന്ന് ബിനു ജോർജ്ജ് പറഞ്ഞു.…

ഗോകുലം എഫ് സി സീസൺ ടിക്കറ്റിന് വെറും 350 രൂപ മാത്രം

ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 9 ഹോം മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളാണ് വിൽപ്പനയാരംഭിച്ചത്. 9 മത്സരങ്ങൾക്കുമായി സീസൺ ടിക്കറ്റ് വെറും 350 രൂപ മാത്രമേ…

തിരൂരിന്റെ സ്വന്തം സലാഹ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ

മുൻ സാറ്റ് തിരൂരിന്റെ ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ഐ ലീഗിൽ കളിക്കും.മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിൽ അവസാനം കളിച്ച സലായെ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയാണ് സ്വന്തമാക്കി ഇരിക്കുന്നത്.…

കോഴിക്കോടിന്റെ ഫുട്ബോൾ ആരാധകരിൽ പ്രതീക്ഷ എന്ന് ബിനോ ജോർജ്ജ്

ഐ ലീഗ് 11-ാം എഡിഷന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടന്നു. പത്തു ടീമുകളുടെയും പരിശീലകരും താരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഡെൽഹിയിൽ വെച്ചായിരുന്നു ലോഞ്ച്. കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലത്തെ പ്രതിനിധീകരിച്ച് പരിശീലകൻ ബിനോ ജോർജ്ജും ടീം ക്യാപ്റ്റൻ…

ഐ ലീഗിലെ ഗോകുലം എഫ് സിയുടെ സ്ക്വാഡ് അറിയാം

ഐ ലീഗിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് സിക്കു വേണ്ടി ആരൊക്കെ ആകും ബൂട്ടു കെട്ടുക എന്ന് അറിയാം. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം ലോഞ്ചിൽ 25 അംഗ ടീമിനെയാണ് ഗോകുലം അവതരിപ്പിച്ചത്. വയനാട്…

ഗോകുലം എഫ് സി ഐ ലീഗ് ടിക്കറ്റുകൾ എത്തി

ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനാണ് ആദ്യ ടിക്കറ്റു വിതരണം ചെയ്തത്. ഗോകുലം കേരള എഫ് സി ആരാധകൻ…