Browsing Tag

Gokulam FC

കേരളത്തിലേക്ക് ഫുട്ബോൾ തിരിച്ചുകൊണ്ടു വന്നത് കേരള ബ്ലാസ്റ്റേഴ്സ് – ബിനോ ജോർജ്ജ്

കേരളാ ബ്ലാസ്റ്റേഴ്സിന് കേരള ഫുട്ബോളിലുള്ള സ്ഥാനത്തെ പ്രകീർത്തിച്ച് ഗോകുലം എഫ് സി പരിശീലകൻ ബിനോ ജോർജ്ജ്. കേരള ബ്ലാസ്റ്റേഴ്സ് ആണ് കേരളത്തിലേക്ക് ഫുട്ബോൾ തിരിച്ചുകൊണ്ട് വന്നത് എന്നും അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഇഷ്ടമാണെന്നും ഗോകുലം…

ഗോകുലം എഫ് സിയുടെ പുതിയ കോച്ച് സൂപ്പർ കപ്പിന് മുന്നേ എത്തും

ഗോകുലം എഫ് സിയുടെ പുതിയ പരിശീലകൻ അടുത്ത ആഴ്ച എത്തും അർജന്റീനൻ സ്വദേശിയായ ഫെർണാണ്ടോ വലേറയാണ് ഗോകുലത്തിന്റെ പരിശീലക സ്ഥാനം ബിനോ ജോർജ്ജിൽ നിന്ന് ഏറ്റെടുക്കാൻ വേണ്ടി എത്തുന്നത്. സൂപ്പർ കപ്പിന് മുമ്പായി ഫെർണാണ്ടോ ചുമതലയേൽക്കും. ക്ലബ് ഫെർണാണ്ടോ…

ഇനി ഗോകുലം എഫ് സി മഞ്ചേരിയിൽ കളിക്കും

അവസാനം ഗോകുലം എഫ് സി മലപ്പുറത്തേക്ക് തിരിച്ചുവരുന്നു.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാകും ഇനി അങ്ങോട്ട് ഗോകുലം എഫ് സി കളിക്കുക. ഇക്കഴിഞ്ഞ ഐ ലീഗിലും ഹോം ഗ്രൗണ്ടായി ആദ്യം മഞ്ചേരി ആയിരു‌ന്നു പറഞ്ഞത്. പക്ഷെ ഐ ലീഗ് കമ്മിറ്റിയുടെ തീരുമാനം കാരണം…

അന്റോണിയോ ജെർമ്മനെ സ്വന്തമാക്കാൻ ഗോകുലം എഫ് സി

മുൻ കേരളാ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ അന്റോണിയോ ജെർമ്മനെ സ്വന്തമാക്കാൻ ഒരുങ്ങി ഗോകുലം എഫ് സി. സൂപ്പർ കപ്പിനു മുമ്പ് തന്നെ ജെർമ്മനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്‌. കേരളത്തിലേക്ക് മടങ്ങാൻ ഈ സീസൺ തുടക്കം മുതൽ ആഗ്രഹിക്കുന്ന…

ജയിച്ചേ തീരു, കോഴിക്കോടിൽ ഇന്ന് ഗോകുലം മോഹൻ ബഗാൻ പോരാട്ടം

ഐ ലീഗ് സീസൺ കലാശകൊട്ടായ ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം എഫ് സി മോഹൻ ബഗാനെ നേരിടും. ഇരു ടീമുകൾക്കും ജയം നിർബന്ധമായ മത്സരമാണ് ഇന്ന്. ഗോകുലം എഫ് സിക്ക് ആറാം സ്ഥാനവും സൂപ്പർ കപ്പും ഉറപ്പിക്കാൻ ഇന്ന് ജയിച്ചേ തീരൂ. 17 മത്സരങ്ങളിൽ…

ഗ്യാലറിയിൽ പ്രിയ വാര്യർ അല്ല, ആദരിക്കുന്നത് ഫുട്ബോൾ ഇതിഹാസങ്ങളെ

ഫുട്ബോൾ ആണ് തങ്ങളുടെ അടിസ്ഥാനം എന്ന് ഉറപ്പിക്കുകയാണ് ഗോകുലം എഫ് സി. നിർണായക മത്സരത്തിന് ആളെ കൂട്ടാൻ സിനിമാ താരങ്ങളെ കൊണ്ടുവന്ന് ഐ എസ് എൽ മാമാങ്കമല്ല യഥാർത്ഥ ഫുട്ബോൾ എന്ന സന്ദേശം പരോക്ഷമായെല്ലെങ്കിലും നൽകുകയാണ് ഗോകുലം എഫ് സി. എട്ടാം തീയതി…

ഗോകുലം എഫ് സിയുടെ അവസാന മത്സരം മാറ്റിവെച്ചു

ഗോകുലം എഫ് സിയുടെ ഐലീഗിലെ അവസാന മത്സരത്തിന്റെ തീയതി മാറ്റി. മാർച്ച് ആറിന് നടക്കേണ്ട മത്സരം ഇനി മാർച്ച് 8ന് നടക്കും. ഗോകുലത്തിന്റെ എതിരകളായ മോഹൻ ബഗാന് കിരീട പ്രതീക്ഷയുള്ളത് കൊണ്ടാണ് മത്സരം മാർച്ച് 8നേക്ക് മാറ്റിയത്. മാർച്ച് 8ന് മൂന്നു…

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ ഒരുങ്ങി ഗോകുലം എഫ് സി

ഐ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസളെ ആദരിക്കും. മാർച്ച് 6ന് കോഴിക്കോട് വെച്ച് മോഹൻ ബഗാനെതിരെയാണ് ഗോകുലത്തിന്റെ ഐ ലീഗിലെ അവസാന മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വേണ്ടി ബൂട്ട്…

ഗോകുലത്തിന്റെ താരങ്ങൾ ഒരു ടീമിനേയും ഭയക്കുന്നില്ല ; ബിനോ ജോർജ്ജ്

തങ്ങളുടെ അഡ്വാന്റേജ് ഗോകുലത്തിന്റെ താരങ്ങൾ ഒരു ടീമിനേയും ഭയക്കാത്തത് ആണെന്ന് ഗോകുലം എഫ് സി കോച്ച് ബിനോ ജോർജ്ജ്. ഇന്ന് ഐസോൾ എഫ് സിയെ നേരിടാൻ ഇറങ്ങുന്നതിന് മുമ്പാണ് ഗോകുലം കോച്ച് താരങ്ങളുടെ സമീപനത്തെ പ്രശംസിച്ച് എത്തിയത്. ഒരോ മത്സരത്തിലും…

ഇഞ്ച്വറി ടൈമിൽ വിജയം കൈവിട്ട് ഗോകുലം എഫ് സി

ബിനോ ജോർജ്ജിന്റെയും സംഘത്തിന്റേയും ജൈത്ര യാത്രയ്ക്ക് ഗോവയിൽ അവസാനം. ജയം ഉറപ്പിച്ചിരുന്ന ഗോകുലം ,ചർച്ചിലിനെതിരെ അവസാന നിമിഷം വഴങ്ങിയ സമനിലയാണ് വിജയ കുതിപ്പിന് അവസാനം കുറിച്ചത്. 1-1ന് ആണ് മത്സരം അവസാനിച്ചത്. റിലഗേഷൻ ബാറ്റിലിൽ ഉള്ള ചർച്ചിലിന്…