Browsing Tag

Gokula mFC

ഗോകുലം എഫ് സിയുടെ അറേബ്യൻ ബൂട്ടുകൾ

ഗോകുലം എഫ് സി കേരളത്തിലേക്ക് കൊണ്ടു വരുന്ന ആദ്യ വിദേശ താരങ്ങളാണ് സ്ട്രൈക്കർ ബദറും മധ്യനിരക്കാരൻ ഇസ്മായിൽ അസീലും. അഫ്ഗാൻ സ്വദേശികളാണ് രണ്ടു പേരും. എന്നാൽ വെറും ഒരു രാജ്യക്കാർ എന്നതിനുമപ്പുറം ഉള്ള സൗഹൃദത്തിന്റെ കഥയാണ് രണ്ടു പേർക്കും…

കേരളത്തിന്റെ ഐ ലീഗ് സ്വപ്നമായി ഗോകുലം എഫ് സി

ഗോകുലം എഫ് സി കേരളത്തിന്റെ ബെംഗുളൂരു എഫ് സി ആകാൻ യാത്ര തുടങ്ങി കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരം വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിലാണ് ഐ ലീഗ് എന്ന സ്വപ്നത്തിലേക്കാണ് തങ്ങളുടെ യാത്ര എന്നു ഗോകുലം എഫ് സി അറിയിച്ചത്. ഹോട്ടൽ താജ് വിവാന്തിൽ വെച്ച്…