Browsing Tag

Goerge Bailey

ഫോക്നറുടെ തകര്‍പ്പനടികളില്‍ തകര്‍ന്ന് പെര്‍ത്ത്, ഹോബാര്‍ട്ടിനു 4 വിക്കറ്റ് ജയം

അവസാന ഓവറില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ക്രീസില്‍ ജെയിംസ് ഫോക്നറും ജോഹന്‍ ബോത്തയും പന്തെറിയാനി ആന്‍ഡ്രൂ ടൈ. ലക്ഷ്യം അപ്രാപ്യമല്ലായിരുന്നുവെങ്കിലും ഫോക്നര്‍ അത് 3 പന്തില്‍ നേടി ഹോബാര്‍ട്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക്…