Browsing Tag

Goa

കളിച്ച് കേരളം ജയിച്ച് ഗോവ, സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

സന്തോഷ് ട്രോഫി ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിലേക്ക് എത്താൻ പോകുന്ന വർഷമാണ് ഇതെന്നു കരുതിയ കേരള ഫുട്ബോൾ പ്രേമികൾക്ക് തിരിച്ചടി. മികച്ച പ്രകടനം കളിയിലുടനീളം കാഴ്ചവെച്ചിട്ടും ഫിനിഷിംഗിലേയും ഡിഫൻസിലേയും ചെറിയ പിഴവുകൾക്ക് കേരളം വലിയ വില…

ഫൈനലിനു മുന്നിൽ ഗോവയുടെ നാടും ഗോവയും, കേരളം ഇറങ്ങുന്നു

സന്തോഷ് ട്രോഫി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങുന്നു. ഗോവയുടെ മണ്ണിൽ ഗോവയെ തകർത്തു കൊണ്ട് കേരളം ഫൈനലിലേക്ക് കുതിക്കുന്നത് കാണാൻ മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കേരളവും ഗോവയും തമ്മിലുള്ള സെമി…

നിലവിലെ ചാമ്പ്യന്മാർ സർവ്വീസസ് പുറത്ത്, ഗോവ സെമിയിൽ

സർവ്വീസസിന്റെ ഹാട്രിക്ക് കിരീടം എന്ന മോഹം ഗോവയിൽ ഗോവ തന്നെ തീർത്തു. സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ഗോവയെ തോൽപ്പിച്ചാൽ മാത്രമേ സർവ്വീസസിനു സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ട…

സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ സർവീസസായിരുന്നില്ല. എട്ടാം…

സന്തോഷ് ട്രോഫി; അവസാന നിമിഷത്തെ ഗോളിൽ ബംഗാളിനു ജയം, ഗോവയും ജയത്തോടെ തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഗോവയ്ക്കും പശ്ചിമ ബംഗാളിനും വിജയ തുടക്കം. ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മേഘാലയയെ ആണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം പെട്ടെന്നു പിറന്ന ഇരട്ട ഗോളുകളാണ് കളി ഗോവയുടെ…

സന്തോഷ് ട്രോഫി ഇന്നു മുതൽ, ഗോവയും ബംഗാളും ഇന്നിറങ്ങും

കാത്തിരിപ്പിനൊടുവിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ആതിഥേയരായ ഗോവയും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന ഗോവ ഹോം ഗ്രൗണ്ട് ആനുകൂല്യം മുതലാക്കി വിജയത്തോടെ…

ഗോവയെ തകര്‍ത്ത് കേരളം, വിജയം 9 വിക്കറ്റിനു

തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം കേരളം വീണ്ടും വിജയവഴിയിലേക്ക്. ഗോവയെ 9 വിക്കറ്റിനു തകര്‍ത്ത് കേരളം സോണല്‍ മത്സരങ്ങളിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഗോവയ്ക്ക് തകര്‍ച്ചയാണ് നേരിടേണ്ടി…

ര‍ഞ്ജി ട്രോഫി: സമനിലയുമായി രക്ഷപ്പെട്ട് കേരളം

ഗോവയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം സമനിലയുമായി രക്ഷപ്പെട്ടു. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഗോവ 279/5 എന്ന നിലയിലായിരുന്നു. വിജയം 46 റണ്‍സ് അകലെ. മത്സരം അവസാനിക്കാറായപ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തി ഗോവയുടെ സ്കോറിംഗ്…

രഞ്ജി ട്രോഫി: 210 റണ്‍സ് ലീഡോടു കൂടി കേരളം

ഗോവയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ലീഡ്. ആദ്യ ഇന്നിംഗ്സില്‍ ഗോവയെ 286നു പുറത്താക്കിയ കേരളം 56 റണ്‍സ് ലീഡ് നേടിയിരുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ 154/4 എന്ന നിലയിലാണ്. നേരത്തെ…

മുന്‍തൂക്കം മുതലാക്കാനാകാതെ കേരളം, ഗോവയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ആദ്യ ദിവസം ഭവിന്‍ താക്കര്‍ രോഹന്‍ പ്രേം എന്നിവരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ 290/2 എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിനു രണ്ടാം ദിവസം ഈ മുന്‍തൂക്കം മുതലാക്കാനായില്ല. മധ്യനിരയുടെ തകര്‍ച്ചയും വാലറ്റത്തിന്റെ വക ചെറുത്ത്നില്പൊന്നും…